നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം 24,000 ഉയരത്തിൽ 59 യാത്രക്കാരെയും കൊണ്ട് ഒരു ബോയിങ് 747 വിമാനം പറന്നു കൊണ്ടിരിക്കുകയാണ് പെട്ടെന്നാണ് വിമാനത്തിന്റെ ഇടയിൽ പാട്ട് വിമാനത്തിൽ നിന്നും വേർപെട്ടു പോകുന്നത് പൈലറ്റിന്റെ വിമാനത്തിന്റെ മേലുള്ള നിയന്ത്രണം പൂർണമായും ഇല്ലാതാവുകയും ചെയ്തു കൂടാതെ വിമാനത്തിനുള്ളിൽ .
ഓക്സിജനവും പ്രഷറും ഇല്ലാതെ യാത്രക്കാരും മരണത്തെയും മുഖമുഖം കാണാൻ ആരംഭിച്ചിരിക്കുന്നു പിന്നീട് 45 മിനിറ്റോളം ആ വിമാനം ആകാശത്തിനു മുകളിലൂടെയും ആയിരക്കണക്കിന് ആളുകളുടെ തലയ്ക്ക് മുകളിലൂടെയും എങ്ങോട്ടെന്നില്ലാതെ പറന്നുകൊണ്ടിരുന്നു.