ഒരുപാട് വർഷങ്ങൾക്കു മുമ്പ് കൊടുങ്ങല്ലൂർ അമ്മയുടെ ഒരു ഭക്തൻ കൊടുങ്ങല്ലൂർ ക്ഷേത്രം ലക്ഷ്യമാക്കിക്കൊണ്ട് യാത്ര തിരിച്ചു അദ്ദേഹം കൊടുങ്ങല്ലൂര് എത്തിപ്പെട്ടത് അർദ്ധരാത്രി സമയത്ത് ആയിരുന്നു അതുകൊണ്ടുതന്നെ ആ സമയത്ത് അദ്ദേഹത്തിന് താമസിക്കുവാനോ അദ്ദേഹത്തിനെ ആഹാരം കഴിക്കുവാനോ ആയിട്ടുള്ള സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അർദ്ധരാത്രി സമയമാണ് എവിടെ പോകും അഭയം തേടി എന്ന് വിഷമിച്ചു നിന്നു അപ്പോഴാണ്.
അദ്ദേഹത്തിന് ഒരാശയം വധിച്ചത് അടുത്തുള്ള വീടുകളിലും മനകളിലും അഭയം ചോദിക്കാം ഇവിടെ എവിടെയെങ്കിലും കിടന്നിട്ട് രാവിലെ ക്ഷേത്രത്തിലേക്ക് വരാം എന്നുള്ളതായി അദ്ദേഹത്തിന് തീരുമാനം അങ്ങനെ അടുത്തുള്ള മനങ്ങളിലും വീടുകളിലും അദ്ദേഹം ഓരോന്നായിട്ട് കയറാനായി തുടങ്ങി പലരും അദ്ദേഹത്തെ ആട്ടിപ്പായിച്ചു പലർക്കും അദ്ദേഹത്തെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യങ്ങൾ വീടുകളിലും ഉണ്ടായിരുന്നില്ല.
പലരും അദ്ദേഹത്തെ പരിഹസിച്ച് പറഞ്ഞു അയച്ചു അദ്ദേഹം അങ്ങനെ അടുത്ത വീട്ടിൽ പോയി അദ്ദേഹം ധാർഷ്ട്യം ഉള്ള ആളായിരുന്നു അദ്ദേഹം കണ്ടപ്പോൾ തന്നെ ഇതൊന്നും ഇവിടെ പറ്റില്ല എന്ന് പറഞ്ഞു കൂടാതെ അദ്ദേഹം ഈ ഭക്തനെ പരിഹസിക്കാൻ ആയിട്ട് ഇനി അവിടെ വിളക്ക് കാണുന്നുണ്ടല്ലോ ആ വിളക്ക് ലക്ഷ്യമാക്കി നടക്ക് അവിടെ ചെന്ന് കഴിയുമ്പോൾ അവിടെ ഒരു വലിയ അമ്മയുണ്ട് ഒരു മുത്തശ്ശി നിനക്ക് അഭയം തരുന്നതായിരിക്കും.
എന്ന് പറഞ്ഞു ശരിക്കും പറഞ്ഞാൽ വിളക്ക് ദൂരെ എവിടെയോ ഉള്ള ഒരു വിളക്ക് ആയിരുന്നു അദ്ദേഹത്തിന് ശല്യം ഒഴിവാക്കാൻ ആയിട്ട് കാരണവർ ഇത്തരത്തിൽ പറഞ്ഞതായിരുന്നു ഇതുകേട്ട് നിഷ്കളങ്കനായി വിശ്വസിച്ച ഈ ഭക്തൻ ആ വിളക്ക് ലക്ഷ്യമാക്കി കൊണ്ട് നടക്കുകയുണ്ടായി അങ്ങനെ അദ്ദേഹം നടന്നു നടന്ന വിളക്കിന്റെ അറ്റം കണ്ടുപിടിക്കുമ്പോൾ അവിടെ ഒരു പഴയ വീടായിരുന്നു ഉണ്ടായിരുന്നത് ഒരു ഓല കൊണ്ടുള്ള വീട് ആ വീടിന്റെ കതകിൽ മുട്ടിയപ്പോൾ മുത്തശ്ശി ഇറങ്ങിവന്നു ആ മുത്തശ്ശി ഇറങ്ങി വന്നിട്ട് എന്താണ് മകനെ നിനക്ക് വേണ്ടത് എന്തിനാണ് ഈ അർദ്ധരാത്രിയിൽ വന്നു നിൽക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.