ക്ഷണിക്കാത്ത അതിഥി ഭക്ഷണം കഴിച്ചു എന്നറിഞ്ഞ വീട്ടുകാർ ചെയ്തത് കണ്ടോ?

വിളിക്കാതെ കല്യാണത്തിന് പങ്കെടുക്കാൻ പോകാറുണ്ടോ എങ്കിൽ ഇനി സൂക്ഷിച്ചു പിടി വീണു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്നുള്ളത് പറയാനായി സാധിക്കില്ല കാരണം അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് മധ്യപ്രദേശിലാണ് സംഭവം നടന്നത് വിളിക്കാതെ കല്യാണത്തിന് വന്നു ഭക്ഷണം കഴിച്ചതിനു ശേഷം പുറത്തിറങ്ങാൻ ഇരുന്ന യുവാവിനെ വീട്ടുകാർ പിടികൂടി പാത്രങ്ങൾ കഴിപ്പിച്ചതാണ്.

   

വീഡിയോയിൽ ഉള്ളത് മധ്യപ്രദേശ് ജ്വലപ്പൂരിൽ ഒരു വിവാഹങ്ങളാണ് എം പി എ വിദ്യാർത്ഥി കൂടിയായ യുവാവ് ഭക്ഷണം കഴിച്ചതിനുശേഷം മടങ്ങാനിരുന്ന യുവാവിനെ അപരിചിതം തോന്നിയത് കാരണം വീട്ടുകാർ ചോദ്യം ചെയ്തു തുടർന്നാണ് പാചക പുരയിൽ കൊണ്ടുപോയി പാത്രങ്ങൾ കഴുകിച്ചത് പാത്രങ്ങൾ കഴുകി കഴിഞ്ഞതിനുശേഷം ഒരാൾ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നുണ്ട് സൗജന്യമായി ഭക്ഷണം കഴിച്ചതിനുശേഷം.

എന്നെങ്കിലും ചെയ്തു തരേണ്ട എന്നുള്ളതായിരുന്നു ഇവളുടെ രസകരമായിട്ടുള്ള മറുപടി ആ വീട്ടുകാരുടെ പ്രവർത്തി ക്രൂരമായിരുന്നു എന്നും വിശക്കുന്ന ഒരാൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നത് പുണ്യമാണ് എന്നും ഉള്ള രീതിയിലുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത് എന്തായാലും ക്ഷണമില്ലാതെ കല്യാണത്തിന് പോകുന്നവർ ഒന്ന് സൂക്ഷിക്കുന്നത് വളരെ നല്ലതാണ് ഭാഗ്യം എല്ലായിപ്പോഴും ഒരേപോലെതന്നെ ആകണമെന്നില്ല ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..