അമ്പലത്തിൽ ഒരിക്കലും പ്രാർത്ഥിക്കാൻ പാടില്ലാത്ത 3 കാര്യങ്ങൾ ഇരട്ടി ദോഷം

നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി സന്ധ്യാസമയത്തും രാവിലെയും ഒക്കെ പ്രാർത്ഥിക്കുന്നവർ ആയിരിക്കും.. അതുപോലെതന്നെ നമ്മൾ ഒട്ടുമിക്ക ആളുകളും ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാറുണ്ട്.. അത്തരത്തിൽ ഈശ്വരനോട് പ്രാർത്ഥിക്കുന്ന സമയത്ത് ദൈവത്തോട് ഒരിക്കലും പറയാൻ പാടില്ലാത്ത അല്ലെങ്കിൽ ദൈവത്തോട് പ്രാർത്ഥിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.. അപ്പോൾ അത്തരം കാര്യങ്ങളെ കുറിച്ചാണ്.

   

ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഒരിക്കലും ഈ പറയുന്ന മൂന്ന് നാല് കാര്യങ്ങൾ ഈശ്വരന്റെ മുൻപിൽ പോയാൽ പ്രാർത്ഥിക്കരുത്.. ചിലപ്പോൾ നമ്മൾ അത് ഗുണമാണ് അല്ലെങ്കിൽ നല്ലതാണ് എന്ന് കരുതി പ്രാർത്ഥിച്ചാൽ പോലും നമുക്കത് ഇരട്ടി ദോഷമായി മാറും.. ആദ്യമായിട്ട് മനസ്സിലാക്കാം രണ്ടുതരം പ്രാർത്ഥനകളാണ് കണ്ടുവരുന്നത്.. ഒന്നാമതായിട്ട് നമ്മൾ മനസ്സ് വിഷമിക്കുന്ന സമയത്ത്.

അല്ലെങ്കിൽ എന്തെങ്കിലും ഒരു ആഗ്രഹം സഫലീകരിക്കണം എന്തെങ്കിലും കാര്യസാധ്യത്തിനായിട്ട് വേണ്ടി നമ്മൾ ഈശ്വരനോട് പ്രാർത്ഥിക്കുന്ന ഒരു രീതി നമ്മൾ സാധാരണയായിട്ട് ഭൂരിഭാഗം ആളുകളും അങ്ങനെ തന്നെയാണ്.. ക്ഷേത്രങ്ങളിലൊക്കെ പോയാൽ കൂടുതൽ ആളുകളും ദൈവമേ എൻറെ ആ ഒരു ആഗ്രഹം നടന്നു കിട്ടണേ. അല്ലെങ്കിൽ എനിക്ക് ജോലി കിട്ടണമെങ്കിൽ എന്റെ വിവാഹം നടക്കണേ അല്ലെങ്കിൽ എന്നെ ബാധിച്ച ഈ വിഷമം മാറണേ എന്നൊക്കെയാണ്.

പലരും പ്രാർത്ഥിക്കാറുള്ളത്.. രണ്ടാമത്തെ ഒരു പ്രാർത്ഥന എന്ന് പറയുന്നത് പ്രത്യേകിച്ച് ഒന്നും പറയാതെ പ്രത്യേകിച്ച് നല്ല പോലെ ജീവിച്ച മോക്ഷം ലഭിക്കണമെന്ന് ഉള്ള ആ ഒരു ആഗ്രഹവുമായിട്ട് പ്രാർത്ഥിക്കുന്ന ആളുകളുണ്ട്.. അവർ ഒന്നും മനസ്സിൽ ആഗ്രഹിക്കാതെയാണ് പ്രാർത്ഥിക്കുന്നത്.. ഈ രണ്ടു പ്രാർത്ഥനകളും ശരിയാണ് എന്നുള്ള കാര്യമാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.. രണ്ടു രീതിയിൽ നമ്മൾ ഈശ്വരനോട് പ്രാർത്ഥിക്കുന്നതിൽ യാതൊരു തെറ്റുമില്ല എന്നുള്ളതാണ് ഹൈന്ദവ വിശ്വാസങ്ങൾ പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…