തെരുവ് നായ്ക്കൾ പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ കണ്ട് ചെയ്തത് കണ്ടോ?… വീഡിയോ കൊടൂര വൈറൽ ആകുന്നു!!!

പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ കണ്ട് തെരുവ് നായ്ക്കൾ ചെയ്തതുകൊണ്ടോ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു പെറ്റമ്മ തെരുവിൽ ചോരകുഞ്ഞിനെ സംരക്ഷിക്കുന്ന നായ്ക്കളുടെ സിസി ടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് വണ്ടിയിൽ കൊണ്ട് വന്നു തള്ളുന്നത് പോലെ തള്ളിയാണ് അമ്മയും കൂട്ടരും മുങ്ങിയത് ചോര കുഞ്ഞിനെ കണ്ടതോടുകൂടി നായ്ക്കൾ അതിനു ചുറ്റിലും.

   

കൂടി തെരുവ് നായ്ക്കളുടെ അക്രമങ്ങളെ കുറിച്ച് നിരവധി വാർത്തകൾ കണ്ടിട്ടുള്ളത് കൊണ്ടുതന്നെ നടുക്കത്തോട് കൂടിയാണ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചത് ഇന്നലെ മനുഷ്യത്വമില്ലാത്ത പെറ്റമ്മയെക്കാളും എത്രയോ ഭേദമാണ് തെരുവ് നായ്ക്കളിൽ നിന്ന് പറയുന്ന വിധത്തിലേക്ക് ആയി കാര്യങ്ങൾ ചോരകുഞ്ഞിനെ ചുറ്റിലും തീർത്തത് പോലെ ആ നായകൾ കുരച്ചുകൊണ്ട് നടന്നു അപ്പോഴാണ് ആ വഴിയൊരു സ്ത്രീ വന്നത് തുടർന്ന്.

നായക്കൾ ആ ചോര കുഞ്ഞിനെ കാട്ടി കൊടുക്കുകയും ചെയ്തു കുഞ്ഞിനെ കണ്ടതോടുകൂടി യുവതി കുഞ്ഞിനെ എടുത്ത് ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു മരണത്തോട് പോരാടി കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തി നിരവധി ആളുകളാണ് യുവതിയുടെ പ്രവർത്തിയെ അഭിനന്ദിച്ചു രംഗത്തെത്തിയത് എന്നാൽ സിറ്റി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടുകൂടിയാണ് തെരുവ് നായ്ക്കൾ ഒരു ഹീറോ പരിവേഷം ലഭിക്കുന്നത് എന്തായാലും കുഞ്ഞിനെ രക്ഷിച്ച യുവതി യുവതിയെത്തും വരെ കുഞ്ഞിനെ സംരക്ഷിച്ചത് ഇന്നത്തെ നമ്മുടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.