ഓണ അവധി ബാലിയിൽ ആഘോഷമാക്കി നടി ഐശ്വര്യ ലക്ഷ്മി…!

നിവിൻ പോളി നായകനായി എത്തിയാൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നെ ചിത്രത്തിലൂടെ അഭിനയരംഗം ആരംഭിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി താരത്തിന്റെ മായാനദി എന്നുള്ള ചിത്രത്തിലെ അഭിനയത്തിലൂടെ താരത്തിന് ഒരുപാട് ആരാധകരെ സൃഷ്ടിക്കാനായി സാധിച്ചു തമിഴിലെ മണി രത്നം സംവിധാനം.

   

ചെയ്ത പൊന്നിൻ സെൽവൻ എന്ന ചിത്രത്തിന്റെ പ്രധാനപ്പെട്ട ഭാഗമാവാനും നടിക്ക് സാധിച്ചു ഇപ്പോൾ ഏറ്റവും അടുത്തിറങ്ങിയ ചിത്രം ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് യുടെ നായികയാണ്.

ഇപ്പോൾ ഐശ്വര്യ ലക്ഷ്മി ഈ ഓണക്കാലത്ത് ഈ അവധിക്കാലത്ത് തന്റെ തിരക്കുകൾ എല്ലാം മാറ്റിവെച്ചുകൊണ്ട്.

അവധിക്കാലം ഒരു യാത്രയ്ക്കായി തിരിച്ചിരിക്കുകയാണ് ബാലിയയിലേക്ക് ആണ് താരം അവധി ആഘോഷിക്കയി എത്തിയത് ഇപ്പോൾ ഇവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ്.

സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിട്ടുള്ളത് ഒരുപാട് ആളുകളെ കണ്ടുമുട്ടുകയും ഒരുപാട് രുചിയുള്ള സ്വാദിഷ്ടമായുള്ള ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്തു..

നമ്മുടെ കേരളവുമായി ഒരുപാട് സാമ്യമുള്ളതാണ് ബാലി അതിനെക്കുറിച്ച് ഞാൻ ആശ്ചര്യപ്പെട്ടു യാത്ര എനിക്ക് മനസ്സികമായി ശാരീരികമായും ഒരുപാട് ഉന്മേഷങ്ങൾ നൽകി സന്തോഷം നൽകി എന്നും മനസ്സിൽ ഓർമ്മയായിരിക്കുന്ന ഒരു യാത്രയായിരിക്കും ഇത് അവിടെ നിന്നുള്ള ചിത്രങ്ങൾ മറ്റാരും സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചു.