കോഴിമുട്ട പരുന്തിന്റെ കൂട്ടിൽ വെച്ചു കോഴികുഞ്ഞു വെളിയിൽ വന്നപ്പോൾ പരുന്തു ചെയ്തത് കണ്ടോ?

കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിടുന്നത് സാധാരണ സംഭവമാണ് എന്നാൽ കാക്ക കുഞ്ഞുങ്ങളെ എല്ലാം ഒരേപോലെ തന്നെ നോക്കും എന്നാൽ ഒരു കർഷകൻ നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോൾ വൈറലായി മാറുന്നത് ധാരാളം കോഴികളെ അദ്ദേഹം വളർത്തുന്നുണ്ട് മൂന്ന് നാല് പരുന്തുകളെയും വളർത്തുന്നുണ്ട്.

   

കോഴികളും പെരുന്നുകളും അടയിരിക്കുന്നത് കണ്ടപ്പോഴാണ് അദ്ദേഹത്തിന് ഈ ഒരു കൗതുകം തോന്നിയത് അദ്ദേഹം ഒരു കോഴിമുട്ട എടുത്ത് പരുന്തിന്റെ കൂട്ടിലും പരുന്തിന്റെയും മൊട്ടയെടുത്ത് കോഴിയുടെ കൂട്ടിലും വച്ചു മൊട്ട വിരിഞ്ഞു കോഴി മറ്റു കുഞ്ഞുങ്ങളെ നോക്കുന്ന പോലെ തന്നെ കോഴി പെണ്ണിന്റെ കുഞ്ഞുങ്ങളെയും നോക്കി അതിനുള്ള ആഹാരം നൽകി കൂടെ കൊണ്ടുനടന്നു എന്നാൽ പരുന്തന്റെ പ്രവർത്തി ആകർഷകനെ ഞെട്ടിച്ചു.

വരുന്ന തന്റെ കുഞ്ഞിന് മാത്രം ആഹാരം നൽകി കോഴി കുഞ്ഞിനെ തിരിഞ്ഞു നോക്കിയില്ല ആ കർഷകൻ കോഴിക്കുഞ്ഞിനെ കോഴിയുടെ അടുത്ത കുഞ്ഞിനെ കൂടെയും ആക്കി എന്നാൽ പൊരുന്തം തിരിച്ചു കിട്ടിയ കുഞ്ഞിനെ ആഹാരം നൽകാനും നന്നായി നോക്കാനും ആയി തുടങ്ങി പെരുന്ത ആ പ്രവർത്തി അദ്ദേഹം അത്ഭുതപ്പെടുത്തി ഏറ്റവും ശക്തനായിട്ടുള്ള ഭഗവാൻ ഗ്രീക്കുകാർക്ക് സൂര്യഭഗവാനാണ് സൂര്യ ഭഗവാന്റെ പരുന്തന്റെ തലയാണ് എന്നുള്ളതാണ് അവരുടെ വിശ്വാസം ഉച്ച നിക്ഷേപം തീരുമാനങ്ങളുമാണ് പരുത്തിനു അതുകൊണ്ടാണ് സൂര്യഭഗവാനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.