വളരെ സത്യമുള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം എന്നു പറയുന്നത്. ഇതിനുമുമ്പ് നമ്മൾ ഒരുപാട് തൊടുകുറി അധ്യായം ചെയ്തിട്ടുണ്ട്.. ഒരുപാട് ആളുകൾ വന്ന് പറഞ്ഞിരുന്നു തിരുമേനി പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യമുള്ളതാണ്.. പറഞ്ഞതുപോലെ തന്നെ നടന്നു.. അല്ലെങ്കിൽ ആ പറഞ്ഞ ഫലങ്ങളെല്ലാം അവരുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടതായിരുന്നു എന്ന്.. അതുകൊണ്ടുതന്നെയാണ് ഇന്ന് വീണ്ടും ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാം.
എന്ന് കരുതുന്നത്.. ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് നിങ്ങളുടെ ജീവിതത്തിൽ ഇനി നടക്കാൻ പോകുന്ന ചില ഫലങ്ങളെ കുറിച്ചാണ് പറയുന്നത്.. അതുപോലെ ഇന്നത്തെ തൊടുകുറി ശാസ്ത്രം ചെയ്യുന്നത് ഒരു പ്രത്യേകതയുണ്ട് കാരണം വെറ്റില ഉപയോഗിച്ച് കൊണ്ടാണ് ചെയ്യുന്നത്.. വെറ്റില എന്ന് പറഞ്ഞാൽ നമുക്ക് എല്ലാവർക്കും അറിയാം ഹൈന്ദവ വിശ്വാസപ്രകാരം നമ്മുടെ എല്ലാ മംഗള കാര്യങ്ങൾക്കും.
ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വെറ്റില എന്നു പറയുന്നത്. ഏതൊരു കാര്യം ആരംഭിക്കുമ്പോഴും നമ്മൾ വെറ്റിലയും അടയ്ക്കയും കൊടുത്താണ് ആരംഭം കുറിക്കുന്നത് തന്നെ. അപ്പോൾ അത്രയും ഏറെ ശുഭകരമായ ഒരു വസ്തുവാണ് വെറ്റില എന്നുപറയുന്നത്.. അതുപോലെ വെറ്റിലയിൽ സകല ദേവി ദേവന്മാരും കുടികൊള്ളുന്നു എന്നുള്ളതാണ് വിശ്വാസം.. വെറ്റിലയുടെ തുമ്പിൽ മഹാലക്ഷ്മി കുടികൊള്ളുന്നുണ്ട്. അതുപോലെതന്നെ വെറ്റിലയുടെ മധ്യഭാഗത്ത്.
സരസ്വതി കുടികൊള്ളുന്നു എന്നുള്ളതാണ് വിശ്വാസം.. ഇത് മാത്രമല്ല ഒരുപാട് ദേവി ദേവന്മാരുടെ സാന്നിധ്യമുള്ള ഒരു ഇല കൂടിയാണ് വെറ്റില എന്നു പറയുന്നത്.. അപ്പോൾ നിങ്ങൾ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ഇവിടെ നാല് വെറ്റില കൂട്ടങ്ങൾ കൊടുത്തിട്ടുണ്ട്. ഒന്ന് രണ്ട് മൂന്ന് നാല് എന്നിങ്ങനെ സംഖ്യകളുടെ ക്രമത്തിലാണ് ഇവിടെ വെറ്റിലകൾ കൊടുത്തിരിക്കുന്നത്.. അപ്പോൾ ഇത് നിങ്ങൾ തെരഞ്ഞെടുത്താൽ അതിൽ നിങ്ങളെ കുറിച്ചുള്ള ഒരുപാട് ഫലങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….