ഭാര്യാ ശരീരം തളർന്ന ഭർത്താവിനെയും മക്കളെയും ഉപേഷിച്ച് കാമുകനൊപ്പം പോയി ,പിന്നീട് സംഭവിച്ചത് കണ്ടോ !

ഭാര്യയെ ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കന്മാരെയും ഭർത്താവിനെ മക്കളെയും ഉപേക്ഷിച്ചു പോകുന്ന ഭാര്യമാരെയും പലതരത്തിലുള്ള കഥകളും നമ്മൾ കേട്ടിട്ടുണ്ട് ഫുൾ സ്റ്റോക്ക് വന്ന് ശരീരം തളർന്ന ഒരു ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഭാര്യ പോയതോടുകൂടി ഭർത്താവിന് ജീവിതത്തിൽ വന്നു ചേർന്നിട്ടുള്ള സൗഭാഗ്യങ്ങളുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത് ഫിലിപ്പീൻസിലെ യു റിയൽ എസ്റ്റേറ്റ് ഏജന്റ് ആയ ജലാൽ.

   

എന്ന യുവാവ് കാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയപ്പോൾ മുതലാണ് സംഭവങ്ങളുടെ തുടക്കം ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് തൊട്ടപ്പുറത്ത് ടേബിളിൽ അച്ഛനും രണ്ടു ചെറിയ പെൺമക്കളും കൂടി അടങ്ങുന്ന കുടുംബം ഭക്ഷണം കഴിക്കാനായി എത്തുന്നത് കണ്ടത് നോട്ടത്തിൽ തന്നെ മനസ്സിലാക്കാം അവർ ദാരിദ്ര്യത്തിലാണ് എന്നുള്ളത് ടോട്ടലിൽ വന്ന ഭക്ഷണം കഴിക്കാനുള്ള സാമ്പത്തികം.

ആയിട്ടുള്ള സ്ഥിതി അവർക്ക് ഇല്ല പഴയ ഉടുപ്പുകൾ ആണിഞ്ഞു കൊണ്ട് ആർത്തിയോടുകൂടി അവർ ഭക്ഷണം കഴിക്കുകയായിരുന്നു കുട്ടികളോട് ഇനി എന്തെങ്കിലും ഓർഡർ ചെയ്യണോ എന്നുള്ളത് മക്കളോട് ഇടയ്ക്കിടയ്ക്ക് ചോദിക്കുകയും ചെയ്യുന്നുണ്ട് ഇതുകൂടാതെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് തന്നെ കൈകളിലുള്ള ചില്ലറ തൊട്ടുണ്ണി നോക്കുകയും ചെയ്യുന്നുണ്ട് വേഗം അവരറിയാതെ തന്നെ ഇവരുടെ ഫോട്ടോ എടുത്തു അതിനുശേഷം.

ഇയാൾ അച്ഛനോട് പോയി കാര്യങ്ങൾ അന്വേഷിച്ചു ഈ അച്ഛൻ തന്റെ കഥ അയാളുടെ പറഞ്ഞു കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു സ്റ്റോക്ക് വന്നു കൊണ്ട് ഒരുവശം തളർന്നു പോയി അതൊരു കൂടി അദ്ദേഹത്തിന്റെ ജോലി ചെയ്യാൻ സാധിക്കാതെയായി അങ്ങനെ ആ കുടുംബം പട്ടിണിയിലായി അങ്ങനെ ആ ഭാര്യ അയാളെയും രണ്ട് പെൺമക്കളെയും എല്ലാം ഉപേക്ഷിച്ചുകൊണ്ട് കാമുകനോടൊപ്പം പോയി നെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.