തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല ആ മുറി തുറന്നപ്പോൾ കണ്ടത്!

ആറു വയസ്സുകാരി മകൾ തങ്ങളുടെ വീട്ടിൽ ഒരു രഹസ്യം മുറി കൂടി ഉണ്ട് എന്ന് കണ്ടെത്തുന്നു മുറി തുറന്നു കണ്ട അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി ഒരു രഹസ്യം ഒരു ജീവിതം തന്നെ മാറ്റിമറിച്ച അച്ഛന്റെയും മകളുടെയും കഥയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് നമുക്കൊരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്നറിയുമ്പോൾ തന്നെ നമ്മൾ ഒരുപാട് മുന്നൊരുക്കങ്ങൾ എല്ലാം നടത്താറുണ്ട് അവർക്കായി.

   

ഈ റൂം ഒരുക്കം കളിപ്പാട്ടങ്ങളെല്ലാം തന്നെ വാങ്ങിച്ചു വയ്ക്കും അങ്ങനെ പലതും എന്നാൽ ഈ അച്ഛന്റെ ഉള്ളിൽ മറ്റൊന്നായിരുന്നു അയാൾ തന്റെ ജനിക്കാൻ പോകുന്ന മകൾക്കായി വലിയൊരു സർപ്രൈസ് തന്നെ ഒരുക്കാനായി ശ്രമിച്ചു ആറുവർഷം കാത്തിരിക്കേണ്ടി വന്ന ഒരു വലിയ സർപ്രൈസ് തന്റെ ഭാര്യ ഗർഭിണി ആയിരിക്കുമ്പോൾ തന്നെ വീട്ടിൽ ഒരു വസ്തു ഒളിപ്പിച്ചു വെക്കുന്നതിനുള്ള പദ്ധതി അദ്ദേഹം ആസൂത്രണം ചെയ്തു.

അദ്ദേഹം മകൾക്കായി കരുതിവെച്ച റൂമിൽ ഒരു രഹസ്യം മുറി ഉണ്ടാക്കി അവിടെ ഒരു പെട്ടി ഒളിപ്പിച്ചുവെച്ചു തന്റെ മകൾക്ക് ആറുവയസ്സത്തി മകളോട് വൃത്തിയാക്കണം എന്ന് അയാൾ ആവശ്യപ്പെട്ടു റൂം വൃത്തിയാക്കുന്നതിനിടയിൽ പഴയ സാധനങ്ങൾ ഇട്ടു വച്ചിരുന്ന ഒരു പെട്ടി അവളുടെ കൈകളിലേക്ക് കിട്ടി അത് തുടർന്നു നോക്കിയപ്പോൾ അതിനുള്ളിൽ ഒരു പഴയ തുണി പോലെ എന്തോന്ന് അവരുടെ ശ്രദ്ധയിൽപ്പെട്ടു അവൾ അത് എടുത്തു തുറന്നു.

നോക്കിയപ്പോൾ ഒരു സിനിമയിൽ കണ്ടിട്ടുള്ള പോലെ തന്നെ നിധി കണ്ടെത്താനുള്ള ഒരു വലിയൊരു മേപ്പായിരുന്നു അത് അത് കുറച്ചു നേരം നോക്കിയപ്പോൾ അവളെ തന്റെ വീടിന്റെ മാപ്പ് ആണെന്നും ഇതുതന്നെ തന്റെ മുറിയിലാണ് എന്നും ആ കുട്ടി മനസ്സിലാക്കി അവൾ വളരെയധികം ആവേശത്തോടെ കൂടി തന്നെ വലിയൊരു സാഹസികയ്ക്ക് പോകുന്ന പോലെ തന്നെ എല്ലാം തയ്യാറായി ഇതെല്ലാം കണ്ടുകൊണ്ടിരുന്ന.

അച്ഛൻ ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ ഇരിക്കുകയായിരുന്നു അച്ഛനെ കാണിക്കുകയും ആ കുട്ടി മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങൾ അയാളുടെ വിവരിച്ചു കൊടുക്കുകയും ചെയ്തു തന്റെ മുറിയിൽ ഒരു രഹസ്യ അറ ഉണ്ട് എന്നും അവിടെ ഒരു നിധി ഉണ്ടെന്നും അവൾ അച്ഛനോട് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.