ദേവന്മാർ ആരാധിക്കുന്ന ദേവനാണ് മഹാദേവൻ എല്ലാ ദൈവങ്ങളുടെ അധിപനും സർവ്വചരാചരങ്ങളുടെ നാഥനുമാണ് മഹാദേവൻ ഏതൊരു പ്രദേശത്തിലും താങ്ങായിക്കൊണ്ട് ഭഗവാനെ ഇപ്പോഴും കൂടെയുണ്ടാകുന്നതാണ് അതുകൊണ്ട് ഭഗവാനോട് പ്രാർത്ഥിച്ച് കഴിഞ്ഞാൽ നടക്കാത്ത ഒരു കാര്യവുമില്ല എന്നുള്ളത് തന്നെ നമുക്ക് ശിവനാമങ്ങൾ ഏറ്റവും പറയുന്നതിലൂടെ പോലും നമുക്ക് ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും അനുഭവിച്ച് അറിയുവാനായി സാധിക്കുന്നതാണ്.
ഭഗവാൻ വളരെ പെട്ടെന്ന് തന്നെ തന്റെ ഭക്തരുടെ യഥാർത്ഥ ഭക്തിയിൽ പ്രസന്നൻ ആകുന്നതാണ് അതേപോലെതന്നെ വളരെ കോപം വരുകയും ചെയ്യുന്നതാണ് തന്റെ ഏതൊരു ആഗ്രഹവും ഭഗവാൻ എളുപ്പത്തിൽ തന്നെ നടത്തിത്തരുന്നതാണ് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത അതുകൊണ്ട് തന്നെ ഭഗവാനും മനസ്സറിഞ്ഞ് കൊണ്ട് വിളിച്ചാൽ ഇതൊരു കാര്യവും നടക്കും എന്നും വിശ്വാസം കൊണ്ട് വഴിപാടുകളിൽ നമ്മൾ സ്വയം ഭഗവാനെ സമർപ്പിക്കുന്നത്.
ആയിട്ടാണ് സങ്കൽപം അതുകൊണ്ടുതന്നെ ഓരോ വഴിപാടുകൾക്കും പ്രത്യേകതകൾ ഉള്ളതാകുന്നു ശിവക്ഷേത്രങ്ങളിൽ ഈ ഒരു വഴിപാട് നടത്തിയാൽ അനേകം ഫലങ്ങൾ ജീവിതത്തിൽ വന്നുചേരുന്നതാണ് ഈ വീഡിയോയിലൂടെ ഈ വഴിപാടിനെ കുറിച്ച് വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം ശിവ ക്ഷേത്രങ്ങളിൽ സാധാരണയായി ചെയ്യുന്ന ഒരു വഴിപാടാണ് പിൻവിളക്ക് പ്രത്യേകിച്ചും പാർവതി ദേവിയുടെ പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രങ്ങളിലാണ്.
ഈ വഴിപാടിനെ കൂടുതൽ പ്രാധാന്യമുള്ളത് ശിവക്ഷേത്രങ്ങളിൽ പാർവതി ദേവി എപ്പോഴും ഭഗവാൻ ഒപ്പം ഉണ്ടാകും എന്നുള്ളതാണ് വിശ്വാസം ശ്രീ പരമേശ്വരി ദേവിക്ക് വേണ്ടി ചെയ്യുന്ന ഒരു വഴിപാടാണ് പിൻവിളക്ക് ശിവലിംഗത്തിന്റെ പുറകിലായി ഒരു വിളക്ക് നമ്മൾ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.