സർജറി ചെയ്തു കൊണ്ട് യുവതിയുടെ വായിൽ ഉള്ള സാധനം പുറത്തെടുത്തു പുറത്തുവന്ന സാധനത്തിനെ കണ്ട് ഞെട്ടി തിരിച്ച് ഡോക്ടർമാരും നഴ്സുമാരും രക്ഷയിലുള്ള ഒരു യുവതിയെ ശസ്ത്രക്രിയയിലൂടെ വയറ്റിൽ കുടുങ്ങിയ വസ്തുവിനെ പുറത്തേക്ക് എടുക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോഴും എവിടെയും ചർച്ചയുമായി മാറുന്നത് ശസ്ത്രക്രിയയ്ക്ക് ഇടയിൽ സ്ത്രീയുടെ ശരീരത്തിനുള്ളിൽ നിന്നും വായയിലൂടെ നാലടിയോളം നീളമുള്ള പാമ്പിനെയാണ് ഡോക്ടർമാർ.
പുറത്തേക്ക് എടുക്കുന്നത് ദൃശ്യങ്ങളിൽ കാണാനായി സാധിക്കുന്നത് ഒരു യുവതി അബോധാവസ്ഥയിൽ കിടക്കുന്നതും യുവതിയുടെ വായിക്കുള്ളിൽ നിന്നും പാമ്പിനെ വിളിച്ചു പുറത്തേക്ക് എടുക്കുന്നതും നമുക്ക് ദൃശ്യങ്ങളിൽ കാണാനായി സാധിക്കുന്നു എന്നാൽ പുറത്തെടുത്തിട്ടുള്ള.
പാമ്പിനെ ജീവനുണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല ശത്രുക്രിയയിൽ സഹായിക്കാൻ എത്തിയ നഴ്സസ് പാമ്പിന്റെ വലിപ്പം കണ്ട് ഞെട്ടി പിന്നിലേക്ക് മാറുന്നത് നമുക്ക് കാണാനായി കഴിയും ഏതൊരു വിഭാഗത്തിൽപ്പെട്ട പാമ്പാണ് എന്നും എത്ര ദിവസങ്ങളായി അത് സ്ത്രീയുടെ ശരീരത്തിനുള്ളിൽ ഉണ്ടായിരുന്നു.
എന്നുള്ളത് വ്യക്തമല്ല നെബാഷി എന്നുള്ള ഗ്രാമത്തിൽ നിന്നുള്ള സ്ത്രീയാണ് പാമ്പുകൾ ഒരുപാടുള്ള ഉൾപ്രദേശമായതുകൊണ്ട് വീടിന്റെ പുറത്ത് ജനങ്ങൾ കിടന്നുറങ്ങരുത് എന്ന് ഗ്രാമത്തിലുള്ളവർക്ക് നിർദ്ദേശം ഉള്ളതായിട്ടാണ് റിപ്പോർട്ടുകൾ എന്നാൽ പാമ്പ് എങ്ങനെ യുവതിയുടെ വയറ്റിൽ എത്തി എന്നുള്ളതിന് ഇപ്പോഴും ഒരു സൂര്യ ചിഹ്നമായി തുടരുകയാണ് ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.