ഒരുകോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട വീഡിയോ ഒരു നിമിഷം മാരുടെയും ചങ്കൂടവും മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജിങ് മെയിൻ ഹോളിൽ വീണത് കണ്ട് അമ്മ ചെയ്തത് കണ്ടോ ഏതൊരു അമ്മയുടെയും ചങ്കുന്ന് കത്തിപ്പോകുന്ന നിമിഷങ്ങൾ തന്റെ പൊന്നോമന ഡ്രെയിനേജിന്റെ ഹോളിലൂടെ.
താഴേക്ക് പോകുന്നത് കണ്ടു ചങ്കു ഒന്ന് കത്തിയെങ്കിലും പകച്ചു നിൽക്കുന്നതിന് പകരം തന്റെ പൊന്നോമനയെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിലൂടെ വൈറലായി മാറുന്നത് ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും അമ്മയ്ക്ക് ഉണ്ടായിരുന്നില്ല.
നല്ല ഭാരമുള്ള മാൻ ഹോളിഡേ മൂടി പോലും ആ അമ്മയ്ക്ക് അധികം ഭാരം ഉള്ളതായി തോന്നിയില്ല വളരെ പെട്ടെന്ന് തന്നെ ഹോളിന്റെ മൂടി മാറ്റിക്കൊണ്ട് കുഞ്ഞിനെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയും കൂടെ പാഞ്ഞെത്തി നിമിഷനേരങ്ങൾ കൊണ്ട് തന്നെ പൊന്നോമനയെ.
അമ്മയും വഴിയാത്രക്കാരി ആയിട്ടുള്ള യുവതിയും രക്ഷപ്പെടുത്തി നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആ അമ്മയെ പ്രശംസിച്ച രംഗത്ത് വന്നിട്ടുള്ളത്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.