ഇപ്പോൾ താരം ഈ കൊച്ചുമിടുക്കയാണ്, വീഡിയോ കാണാം !!

രണ്ടു വയസ്സുള്ള മകൾ സ്വന്തം അമ്മയുടെ ജീവൻ രക്ഷിച്ച വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത് ഗർഭിണിയായിട്ടുള്ള അമ്മ ബോധരഹിതയായി വീഴുന്നത് കണ്ട് രണ്ടു വയസ്സുകാരിയായ മകൾ എന്തുചെയ്യണമെന്ന്.

   

അറിയാതെ പകച്ചുനിന്നു എങ്കിലും അമ്മയുടെ ജീവൻ രക്ഷിക്കാനുള്ള സഹായത്തിനായി മുന്നിലേക്ക് ഇറങ്ങിയത് രണ്ടു വയസ്സുകാരി മിടുക്കിയായിരുന്നു കഴിഞ്ഞ ശനിയാഴ്ച സംഭവം നടന്നത് ഗർഭിണിയായിട്ടുള്ള അമ്മ ബോധം നഷ്ടപ്പെട്ട വീഴുന്നത് കണ്ട് അമ്മയെ നീ നിലവിളിച്ചുകൊണ്ട്.

പോലീസുകാരുടെ അടുത്തേക്ക് സഹായത്തിനായി ഓടി എത്തുകയായിരുന്നു മുഖത്ത് വെള്ളം തെളിച്ചുകൊണ്ട് അമ്മയെ പോലെ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്നുണ്ട് പിച്ചവെച്ച് നടക്കുന്ന പ്രായത്തിൽ അമ്മയെ രക്ഷിച്ച കൊച്ചു മിടുക്കിക്ക് സോഷ്യൽ മീഡിയയിൽ വളരെയധികം അഭിനന്ദനങ്ങൾ വിവാഹമാണ് ഉള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.