നിങ്ങളെ ഈ വീഡിയോ അത്ഭുതപ്പെടുത്തും, ഈ സ്നേഹവും , വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം !!

സ്നേഹം കൊടുത്താൽ തിരിച്ച് സ്നേഹവും നന്ദിയും ഉണ്ടാകുന്നു എന്നു പറയുന്നത് വെറുതെയല്ല പ്രത്യേകിച്ചും മൃഗങ്ങളുടെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് പരുപകാരിയായി മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട് മൃഗങ്ങളിൽ അപൂർവ്വമായി തന്നെ ചില നന്മകൾ കാണാറുണ്ട് എങ്കിലും അതിൽ നിന്നും വളരെ അപൂർവ്വം ആയിട്ടുള്ള ഒന്നാണ് ഇപ്പോൾ.

   

സമൂഹം മാധ്യമങ്ങളിൽ നിറയുന്നത് ഇവിടെ പരോപകാരി ആകുന്നത് ഒരു താറാവാണ് കുഴിയിലേക്ക് വീണ ബാലന്റെ ചെരുപ്പ് കൊത്തിയെടുത്തു നൽകുകയാണ് ഈ താറാവ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച മുന്നോട്ട് പോവുകയാണ് വീടിന്റെ അടുത്തുള്ള ഒരു ഗ്രാമത്തിലൂടെ പോകുന്നതിനിടയിലാണ് ആ മനോഹരമായ ദൃശ്യങ്ങൾ അവളുടെ കണ്ണുകളിൽ പെട്ടത് ഉടനെ തന്നെ അത് മൊബൈൽ.

ഫോണിൽ പകർത്തി പങ്കുവയ്ക്കുകയും ചെയ്തു താഴ്ചയിലേക്ക് വീണ തന്റെ ചെരുപ്പെടുത്താനായി ശ്രമിക്കുകയായിരുന്ന ബാലനെ കണ്ട് സഹായിക്കാനായി താറാവ് എത്തി ചെരിപ്പ് കുത്തിയെടുക്കാനും മുകളിലേക്ക് കയറാനും ആദ്യം കുറച്ച് പ്രയാസപ്പെട്ടു എങ്കിലും ഒടുവിൽ തന്നെ കൊക്കിൽ ഉണ്ടായിരുന്ന.

ചെരുപ്പ് ബാലിനു നൽകുന്നുണ്ട് മൂന്ന് തവണ കടിച്ചെടുത്ത ചെരുപ്പ് താഴേക്ക് പോയിട്ട് മുകളിലേക്ക് കയറുന്നതിനിടയിൽ തെന്നി വീണിട്ടും പിന്മാറാതെയാണ് ആ ദൗത്യം താറാവ് പൂർത്തീകരിച്ചത് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ നിങ്ങളുടെ അഭിപ്രായം എന്താണ്.