ഒരു കോടി ആളുകൾ ഒറ്റ ദിവസം കൊണ്ട് വൈറലാക്കിയ വീഡിയോ ഇതാണ് !!

ലോകത്ത് ഇന്ന് കളങ്കമില്ലാത്ത സ്നേഹം മനുഷ്യർക്ക് കൂടുതലായി ലഭിക്കുക മൃഗങ്ങളിൽ നിന്നാകും കാരണം സ്നേഹിച്ചാൽ അത് കളങ്കമില്ലാതെ 100 ഇരട്ടിയായി നമുക്ക് തിരികെ തരാനും ഒരു നേരത്തെ ഭക്ഷണം നൽകി കഴിഞ്ഞാൽ എന്നും നന്ദി കാണിക്കാനും മൃഗങ്ങൾക്ക് പ്രത്യേക തരത്തിലുള്ള കഴിവ് തന്നെയാണ്.

   

ഇക്കാര്യങ്ങളിൽ നായകൾക്കുള്ള സ്ഥാനം മറ്റു മൃഗങ്ങളെക്കാൾ ഒരു പടി മുന്നിലാണ് എന്നുള്ളതാണ് സത്യം അത്തരത്തിലുള്ള ഒരു നായിയുടെയും യജമാനയും സ്നേഹത്തിന്റെ യഥാർത്ഥ സംഭവം കഥയാണ് ഞാനിന്നിവിടെ പറയാനായി പോകുന്നത് ഗ്ലാഡിസ് എന്നായി യജമാനന്റെയും അദ്ദേഹത്തിന്റെ വളർത്തുന്ന സ്നേഹമാണ് ഇപ്പോൾ സോഷ്യൽ ലോകത്തും മനുഷ്യർക്ക് പോലും ഒരു മാതൃകയായി മാറുന്നത് സംഭവം നടക്കുന്നത്.

സ്വിറ്റ്സർലാൻഡിലാണ് ഗ്ലാഡീസ് എന്ന 50 വയസ്സുകാരൻ നടക്കാൻ ഇറങ്ങിയപ്പോൾ ആരു വഴി ഉപേക്ഷിച്ച നിലയിൽ വഴിയരികിൽ ഒരു നായ കുട്ടിയെ കാണുവാൻ ഇടയായി വിശന്നു തോലുമായി ആ നായ്ക്കുട്ടിയെ മറ്റു നായ്ക്കൾ ആക്രമിക്കുകയും അത് മൂലം സംഭവിച്ച പരിക്കുകൾ വ്രണമായി ആയിട്ടുള്ള ഓസ്ട്രേലും അതായിരുന്നു ഗ്ലാഡിസിനെ കണ്ട പാടെ തന്നെ ഓടി കാൽ ചുവട്ടിലേക്ക് എത്തിയ നായ്ക്കുട്ടിയെ കണ്ടപ്പോൾ ഭക്ഷണം കഴിക്കാതെ.

ഉള്ളപ്പോൾ അതിന്റെ അവസ്ഥ വളരെയധികം വിഷമമുണ്ടാക്കി തന്നെ അദ്ദേഹം ആ നായയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോവുകയും പരിചാരിക്കുകയും ഭക്ഷണം നൽകുകയും ചെയ്തു മാസങ്ങൾക്ക് ശേഷം LAZY എന്നുള്ള പേരിൽ നായ്ക്കുട്ടി പൂർണ ആരോഗ്യത്തോടുകൂടി തന്നെ തിരിച്ചു വരികയും ചെയ്തു വർഷങ്ങൾ കടന്നു വർഷങ്ങൾ കടന്നു ഗ്ലാഡിസിനെ ജീവന്റെ ജീവനായി ഈ നായ്ക്കുട്ടിയെ മാറി കുറച്ചു വർഷങ്ങൾക്കുശേഷം അദ്ദേഹം മരണപ്പെട്ടുഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.