മൂന്നുവർഷത്തിനുശേഷം ദുബായിൽ നിന്ന് വന്ന മകൻ നൽകുന്ന സർപ്രൈസ് ആണ് ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയുടെ മനം കവരുന്നത് കർണാടകയിൽ ഉഡുപ്പിയിലെ കൂലി മാർക്കറ്റിൽ നിന്നാണ് മനോഹരം ആയിട്ടുള്ള ഈ ഒരു വീഡിയോ രോഹിത് എന്നുള്ള യുവാവാണ് അമ്മയ്ക്ക് സർപ്രൈസ് നൽകുന്നത് രോഹിത്തിന്റെ അമ്മ ഗംഗോലി മാർക്കറ്റിൽ മീൻ വിൽക്കുകയാണ് ദുബായിൽ ജോലി ചെയ്യുന്ന രോഗിക്ക് താൻ വരുന്ന വിവരം.
അമ്മയെ അറിയിച്ചുണ്ടായിരുന്നില്ല അമ്മയ്ക്ക് ഉഗ്രനായിട്ടുള്ള സർപ്രൈസ് നൽകണം എന്നുള്ളതായിരുന്നു രോഹിത്തിന് നാട്ടിലേക്ക് എത്തിയ രോഗിക്ക് അമ്മ മീൻ വിൽക്കുന്ന മാർക്കറ്റിലേക്ക് എത്തുന്നു മീൻ വാങ്ങാൻ വന്ന ആളെ പോലെ തന്നെ മീൻ നോക്കുകയും വിലയെ കുറിച്ച് ചോദിക്കുകയും ചെയ്തു തൂവാലയും ഗ്ലാസും എല്ലാം ഉപയോഗിച്ചുകൊണ്ട് രോഹിത് മുഖം മറച്ചിട്ടുണ്ടായിരുന്നു അമ്മയോട് മീനിന്റെ വലിയ കുറിച്ച് ചോദിച്ചു.
ആദ്യം രോഹിത്തിനെ തിരിച്ചറിയാൻ കഴിയാതെ അമ്മ രോഹിത്തിനോട് സംസാരിക്കുകയും മീൻ എടുത്തു നൽകുകയും ചെയ്തു കുറച്ചു മിനിറ്റുകൾക്കു ശേഷം അമ്മയ്ക്ക് ഒരു സംശയം തോന്നി ഉടനെ തന്നെ യുവാവിന്റെ മുഖത്തുനിന്നും തൂവാലയും ഗ്ലാസ് എടുത്ത് മാറ്റി മകനെ കണ്ട ഉടനെ തന്നെ അമ്മയുടെ കണ്ണുകൾ നിറയുന്നു കരയുന്നത് കണ്ടു ഉടനെ തന്നെ അമ്മയെ രോഹിത് കെട്ടിപ്പിടിക്കുന്നു ഈ നിരവധി ആളുകളാണ്.
ഈ വീഡിയോ കണ്ടത് നിരവധി കമന്റുകളും വരുന്നുണ്ട് അമ്മ എന്തൊരു ചെയ്ത വ്യക്തിയാണ് എന്തൊരു സ്നേഹം ഉള്ള മകനാണ് ഒരാൾ കമന്റ് ആയി കുറച്ച മകനെ കണ്ടപ്പോൾ ഉള്ള അമ്മയുടെ കണ്ണിരിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ അമ്മയും മകനും തമ്മിലുള്ള സ്നേഹം വീഡിയോ കണ്ടപ്പോൾ ഹൃദയം നിറഞ്ഞ അമ്മ കഷ്ടപ്പെട്ട് വളർത്തിയനും മകനെ നിലയിൽ എത്തിച്ചത് എന്ന് ഈ വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും ഒരാൾ കുറിച്ചും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.