അമ്മയുടെ അടുത്ത് പോയി 2 വയസുള്ള കുട്ടി കത്തിയുമായി ചെയ്യുന്നത് കണ്ടോ?

മണ്ണ് തൊടാതെ ചെടികൾ കാണിക്കാതെ കുട്ടികളെ വളർത്തുന്ന രക്ഷിതാക്കൾ വീഡിയോ ഒന്ന് കാണണം ഈ കാലത്ത് മൊബൈൽഫോൺ ഇല്ലാതെ മക്കൾക്ക് ജീവിക്കാൻ കഴിയുകയില്ല എന്ന് നിങ്ങൾ പറയാറില്ലേ ഇതാണ് അതിന് നിങ്ങൾക്ക് മുമ്പിൽ ഒരു ഉദാഹരണം രണ്ടര വയസ്സ് മാത്രം പ്രായമുള്ള ഈ ഒരു കുട്ടി അമ്മ ചൂൽ ഉണ്ടാക്കാനായി പഠിപ്പിച്ചുകൊടുക്കുകയാണ്.

   

കാലങ്ങളിൽ മുതിർന്ന ആളുകൾക്ക് പോലും ചൂൽ ഉണ്ടാക്കാൻ പോലും അറിയില്ല പ്ലാസ്റ്റിക്ക് ചൂൽകൾ ആണ് നമ്മൾ ഇന്ന് എല്ലാ ഭാഗങ്ങളിലും കാണാനായി കഴിയുന്നത് നിങ്ങളെല്ലാം ആർക്കെങ്കിലും ചൂൽ എങ്ങനെ ആണ് ഉണ്ടാക്കാൻ പഠിക്കുന്നത് ആഗ്രഹിക്കുന്നുണ്ട്.

എങ്കിൽ ഈ വീഡിയോ ഒന്ന് തീർച്ചയായിട്ടും കാണണം മനോഹരമായ വളരെയധികം വ്യക്തമായി കുട്ടി നിങ്ങൾക്ക് പഠിപ്പിച്ചു തരുന്നതായിരിക്കും ഇനി നമുക്ക് ഈ വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കിയാലോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.