പുതുപെണ്ണുമായി ഓട്ടോയിൽ ആദ്യമായി വിരുന്നിനുപോയ വിനയൻ, ഒരു മണിക്കൂർ കൊണ്ട് വീട്ടിൽ തിരിച്ചെത്തിയത് കണ്ടു വീട്ടുകാർ അമ്പരന്നുപോയി, ഒരു നിമിഷം അവരുടെ മനസ്സിൽ എല്ലാം, പലവിധത്തിലുള്ള ചില ചിന്തകൾ മിന്നിമറഞ്ഞു. ഭാര്യ എവിടെ? അമ്മയാണ് ചോദിച്ചത്. അവന്റെ മുഖം എല്ലാവരെയും സംശയത്തിന് ഇടയാക്കി. തോൾ പിടിച്ചുകുലുക്കി കൊണ്ട് അച്ഛൻ ചോദിച്ചു, എവിടെയാണ് നിന്റെ ഭാര്യ? അവൾ ചതിച്ചു ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു.
എന്താണ് അവൻ പറഞ്ഞത്? അച്ഛന്റെ ചോദ്യത്തിന് ശബ്ദം ഉയർന്നിരുന്നു. തല കുനിഞ്ഞു നിന്ന്, ഒരു പരാജയത്തിന് ഭാവമായിരുന്നു അവന്, ഒരു നിമിഷം അത് കേട്ടു എല്ലാവരും ഷോക്ക് ആയി പോയി. അവരുടെ സന്തോഷം പെട്ടെന്നുതന്നെ ഇല്ലാതെയായി, അമ്മ അവനെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു.
എന്താണ് പറ്റിയത് തെളിച്ചു പറയൂ ജേഷ്ഠത്തി ആണ് അത് ചോദിച്ചത്. പമ്പിൽ കയറി പെട്രോൾ അടിച്ചശേഷം, അവിടെയുള്ള ഒരു യൂറിനിൽ കയറി, തിരികെ വന്നപ്പോൾ അവളെ കാണാൻ ഉണ്ടായിരുന്നില്ല. ഞാൻ പോയ സമയത്ത് അവൾ ബാഗുമായി ഇറങ്ങി. ദഒരു ഓട്ടോയിൽ കയറി പോകുന്നത് പമ്പിൽ ജീവനക്കാരൻ കണ്ടിരുന്നു. അത് പറഞ്ഞതും, പോക്കറ്റിൽ നിന്ന് ഒരു കഷ്ണം പേപ്പർ എടുത്ത് ജ്യേഷ്ഠത്തിയുടെ മുഖത്തേക്ക് നീട്ടി.
എന്നെ തിരയേണ്ട എനിക്കിഷ്ടപ്പെട്ട ഒരു ആളുടെ കൂടെ ഞാൻ പോവുകയാണ്. ഓട്ടോയിൽ ഭാര്യ എഴുതി വെച്ചിരുന്ന കുറുപ്പ് ആയിരുന്നു അത്. ആത്മാഭിമാനം ഉള്ള വിനയനെ പൊതുവേ വലിയ ഷോക്കായിരുന്നു. വീട്ടിലുള്ളവരെ സ്ഥിതിയും മറിച്ചായിരുന്നില്ല. പെട്ടെന്ന് തന്നെ ഒരു കല്യാണം വീടും മരണവീട് പോലെയായി, കല്യാണം കഴിഞ്ഞ നാലു ദിവസമായി ആയിട്ട് ഉണ്ടായിരുന്നുള്ളൂ. ബികോം ബിരുദധാരിയായ വിനയൻ.
മറ്റ് ജോലികൾക്ക് ശ്രമിച്ചിരുന്നുവെങ്കിലും, ഒന്നും കിട്ടാതെ ഇരുന്നതിനാൽ, ആണ് കഴിഞ്ഞവർഷം ഒരു ഓട്ടോ എടുത്ത് സ്വയം ഓടിക്കാനായി തുടങ്ങിയത്. ഒപ്പം സ്റ്റാൻഡിൽ ഓടുന്ന കൂട്ടുകാർ അവന്റെ വീട്ടിൽ വന്ന് അവൻ ഒരുപാട് ഉപദേശിക്കുകയും, സംഭവത്തിനു ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് അവൻ ഓട്ടോയുമായി സ്റ്റാൻഡിലേക്ക് പോയത്. അതുകണ്ട് വീട്ടുകാർക്ക് നഷ്ടപ്പെട്ട് പോയ സന്തോഷം തിരിച്ചു കിട്ടിയത് പോലെയായി, പക്ഷേ സന്തോഷത്തിന് ആയുർദൈർഘ്യം വളരെ കുറവായിരുന്നു. സ്റ്റാൻഡിൽ ഓട്ടം കഴിഞ്ഞ് തിരിച്ചെത്തും ഏറെ മദ്യപിച്ച് അവസ്ഥയിലായിരുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.