ഇപ്പോ വളരെ പുതുമ ആയിട്ടുള്ളതും രസകരമായിട്ടുള്ള വീഡിയോകളാണ് ഇപ്പോൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നത് അതിൽ കുട്ടികളുടെ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് ഒരു കളിയും ചിരിയും കുറുമ്പും എല്ലാം കാണുന്നത് തന്നെ നമ്മുടെ.
മനസ്സിനെ സന്തോഷം നൽകുകയും മാനസികമായ സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു എന്നാണ് വീഡിയോ കാണുന്ന ആളുകളുടെ തന്നെ അഭിപ്രായം വൈറലായി മാറിയത് ഒരു സ്കൂളിലേക്ക് പോയി വന്ന് അവൻ പഠിക്കാനിരിക്കുന്ന ഒരു കാഴ്ചയാണ് ഇതുപോലുള്ള വീഡിയോകൾക്കായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.