3 വയസ്സായ കുട്ടി പഠിക്കാത്തതിന് അമ്മ ചെയ്യുന്നത് കണ്ടോ?

അമ്മമാരെ എപ്പോഴും നമ്മളെ പഠിപ്പിക്കുന്നത് ഒരു നമ്മുടെ ബാലത്തിൽ ഒരു ഓർമ്മ തന്നെയാണ് 60 ലക്ഷം ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഈ ഒരു വീഡിയോയാണിത് ഒരു അമ്മ തന്റെ കുട്ടിയെ കണക്ക് പഠിപ്പിക്കുകയാണ് എന്നാൽ വളരെയധികം പേടിച്ചുകൊണ്ടാണ് അവൻ അതിനുള്ള ഉത്തരം നൽകുന്നത്.

   

ഇടയ്ക്കിടയ്ക്ക് ഉത്തരം തെറ്റി കഴിഞ്ഞാൽ അമ്മ എന്നെ അടിക്കുമോ എന്നുള്ള ചോദ്യം വരുന്നുണ്ട് ഇല്ല എന്ന് പറയുമ്പോഴും അമ്മയുടെ മുഖത്ത് ഉമ്മ കൊടുക്കുകയാണെങ്കിൽ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.