മിടുക്കന്മാരും മിഴിക്കുകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത് കുറുമ്പും വർത്തമാനവും എല്ലാം സോഷ്യൽ മീഡിയയിൽ ചിരിപ്പിക്കാറുണ്ട് ഒരു വീഡിയോ ആണിത് ഏതൊരു സ്കൂളിൽ പരിപാടി നടക്കുകയാണ് കുട്ടികളുടെ ഗ്രൂപ്പ് സോങ് ആണ് വേദിയിൽ നടക്കുന്നത്.
നല്ല ആളുകളെയും വളരെ സ്റ്റൈലായി നിർത്തി കൈകൾ എല്ലാം കെട്ടാനായി പറഞ്ഞ മൈക്കുകൾ ശരിയാക്കി ടീച്ചർ അവിടെ നിന്നു മാറി ഒരറ്റത്ത് നിന്ന് ഒരു വികൃതി പയ്യൻ നടുവിൽ മൈക്കിന്റെ അടുത്തേക്ക് വന്ന് എല്ലാ ആളുകളെയും തട്ടി മാറ്റി കൊണ്ട് ഇനി ഒന്നും എല്ലാം ഞാൻ പാടാം എന്ന രീതിയിൽ അവൻ വന്നു ഒറ്റ നിൽപ്പാണ് അപ്പോഴേക്കും ആദ്യം നടുവിൽ വന്ന ഒരു കുഞ്ഞു സുന്ദരിക്ക് സങ്കടം വന്നു പുള്ളിക്കാരി അങ്ങ് കരച്ചിലായി.
ഇത് കണ്ട് ടീച്ചർ ഓടി വന്ന വീണ്ടും വരിവരിയായി നിർത്തി കൊടുത്തു പക്ഷേ ആ കുഞ്ഞിന്റെ സങ്കടം മാറ്റാനായി സാധിച്ചില്ല കരഞ്ഞുകൊണ്ട് ആണ് പിന്നീട് അവൾ പാട്ട് പാടുന്നത് വേദിയിലുള്ള മറ്റു കുട്ടികൾക്ക് എല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാത്ത പോലെ എല്ലാം ആളുകളും നോക്കുന്നുണ്ടായിരുന്നു സദസ്സിലുള്ള ആൾക്കാർ എല്ലാം തന്നെ ഭയങ്കരമായിട്ട് ചിരിക്കുന്നത് നമുക്ക് വീഡിയോയിലൂടെ കേൾക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..