ഉത്തർപ്രദേശിലെ ഉൾഗ് ഗ്രാമത്തിലേക്ക് പൂനം എന്നുള്ള ഒരു 19 വയസ്സുകാരി പെൺകുട്ടി ഉണ്ടായിരുന്നു ഒരു കോളേജ് വിദ്യാർഥിയാണ് അമ്മയുടെയും അച്ഛന്റെയും കൂടിയാണ് അവർ താമസിക്കുന്നത് അങ്ങനെ ഒരിക്കലും 2020 ഡിസംബർ 19 ആം തീയതി പുലർച്ചെ നാലുമണിക്ക് ഇവൾ യൂറിൻ പാസ് ചെയ്യാൻ ആണ് എന്ന് പറഞ്ഞ് വീടിന്റെ പുറത്തേക്ക് പോവുകയാണ് പൂനത്തിന്റെ വീട്ടിൽ ബാത്റൂം ഉണ്ടായിരുന്നില്ല അവർ സാധാരണ അടുത്തുള്ള പറമ്പിൽ.
പോയിട്ടാണ് കാര്യം സാധിക്കുന്നത് അങ്ങനെ അവർ യൂറിൻ പാസ് ചെയ്യുന്നതായി പുറത്തേക്ക് പോയി അങ്ങനെ രാവിലെ 5 30ന് അമ്മ എഴുന്നേറ്റ് നോക്കിയപ്പോൾ കാണാനില്ല നാലുമണിക്ക് പുറത്തേക്ക് പോയിട്ട് ഇതുവരെ വന്നിട്ടില്ല അങ്ങനെ അവളെ കുറിച്ചുള്ള അന്വേഷണമായി നാട്ടുകാരെല്ലാവരും ഈ വിവരം അറിഞ്ഞു നാട്ടുകാരും ബന്ധുക്കളും എല്ലാവരും ചേർന്ന് ഇവിടെ അന്വേഷിക്കാൻ ആയി തുടങ്ങി പറമ്പിലെങ്ങാനും.
പോയി വല്ല പാമ്പും എങ്ങാനും കടിച്ച് അവിടെ കിടക്കുന്നുണ്ടാവുമോ എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ ആളുകളും അന്വേഷിക്കാനായി തുടങ്ങി എന്നാലും കണ്ടെത്താനായി സാധിച്ചില്ല അങ്ങനെ പൂനത്തിന് കാണാത്തതിനെ തുടർന്ന് പോലീസിൽ കംപ്ലൈന്റ്റ് കൊടുത്തു പോലീസ് വന്ന് പുതിയ രീതിയിലുള്ള അന്വേഷണം ആരംഭിച്ചു ഇവിടെ ഒന്നും തന്നെ കാണാനായി സാധിച്ചില്ല ചിലപ്പോൾ ആരെങ്കിലും ചെയ്തു കൊണ്ടുപോയത് ആയിരിക്കാം.
അല്ലെങ്കിൽ അവൾ ആരുടെയും കൂടെ ഒളിച്ചോടി പോയിട്ടുണ്ടാകും എന്നുള്ളതായി പോലീസിന്റെ നിഗമനം എന്നാൽ യാതൊരു വിധത്തിലുള്ള എവിഡൻസും ഉണ്ടായിരുന്നില്ല അടുത്ത ദിവസം പോലീസ് സ്റ്റേഷനിൽ ഇൻഫർമേഷൻ വരുകയാണ് അടുത്തുള്ള ഒരു ഗ്രാമത്തിൽ കരിമ്പൻ തോട്ടത്തിൽ ഒരു പെൺകുട്ടിയുടെ ശവം കിടക്കുന്നു ഏകദേശം 19 18 വയസ്സ് പ്രായം തോന്നും ഉടനെ തന്നെ പോലീസ് സ്ഥലത്തേക്ക് എത്തി കഴുത്തറുത്തുകൊണ്ട്.
രക്തത്തിൽ പെൺകുട്ടി രക്തത്തതിൽ കുളിച്ചു കിടക്കുന്ന രംഗമാണ് കാണുന്നത് അപ്പോൾ തന്നെ പോലീസിന് മനസ്സിലായി കഴിഞ്ഞ ദിവസം പൂനം എന്നുള്ള പെൺകുട്ടിയെ കാണാതായിട്ടുള്ള വിവരം ഉടനെ തന്നെ പോലീസ് പൂനത്തിന്റെ അച്ഛനെ ഐഡന്റിഫയ് ചെയ്യാനായിട്ട് വിളിച്ചുവരുത്തി ബോഡി കണ്ടതും.
പൂനത്തിന്റെ അച്ഛനും അമ്മയും നിലവിളിച്ചു കരയാനായി തുടങ്ങി അത് അവളുടെ മകൾ തന്നെ ആയിരുന്നു അടുത്ത ഗ്രാമത്തിൽ വന്നു എന്നൊന്നും തന്നെ ആർക്കും അറിയില്ല അങ്ങനെ അയൽവാസികളോടും ബന്ധുക്കളോടും പൂനത്തിന്റെ ഫ്രണ്ട്സിനോട് എല്ലാം തന്നെ അന്വേഷണം നടത്തിയെങ്കിലും ലഭിച്ചില്ല അങ്ങനെയാണ് പൂനത്തിന്റെ ഫോൺ റെക്കോർഡുകൾ എല്ലാം ട്രേസ് ചെയ്യാം എന്ന് പോലീസിന് തോന്നിയത് കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.