രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി കുട്ടികളോട് ഉള്ള ക്രൂരതയുടെ റിപ്പോർട്ടുകൾ ആണ് ഒരു ദിവസം പുറത്തേക്ക് വരുന്നത് കുട്ടികൾ സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ല എന്നാണ് ഓരോ സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത് പെറ്റ് അമ്മയുടെ മർദ്ദനത്തിൽ മരിച്ച കുട്ടികൾ എല്ലാം തന്നെ ഈ റിപ്പോർട്ടുകൾക്ക് ഒരു ഉദാഹരണമാണ് അത്തരത്തിലുള്ള ഇപ്പോൾ വടക്കൻ തായ്‌ലൻഡിൽ നിന്നും ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.
വടക്കൻ തായ്‌ലൻഡിലെ ബാങ്ക് ലോക്ക ഗ്രാമത്തിൽ താമസിക്കുന്ന 20 വയസ്സുകാരി വീട്ടുകാരെ അറിയിക്കാതെ പ്രസവിച്ച ആൺകുട്ടിയെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു അല്പം നേരത്തെ അതുവഴി വരാനിടയായി മണം പിടിച്ചുകൊണ്ട് മണ്ണ് മാറ്റി കൊണ്ട് കുരക്കാൻ ആയി തുടങ്ങി നായയുടെ മണം .
പിടിച്ചുള്ള ശക്തിയായിട്ടുള്ള കുരയിൽ കർഷകർ ഓടി വന്നപ്പോൾ നോക്കിയപ്പോൾ കണ്ടത് അഴുക്ക്പുരണ്ട ഒരു കുഞ്ഞു കാര്യം മൺകൂനയ്ക്ക് പുറത്തേക്ക് നിൽക്കുന്ന കാഴ്ചയായിരുന്നു മണ്ണ് മാറ്റിയപ്പോൾ കുഞ്ഞിനെ ജീവനുണ്ട് പിന്നെ നാട്ടുകാരെ എല്ലാം വിളിച്ചു കൂട്ടി ആശുപത്രിയിലേക്ക് ഓടി ഇപ്പോൾ കുഞ്ഞും വളരെയധികം ആരോഗ്യത്തോടുകൂടി ഇരിക്കുന്ന കുറ്റബോധം കൊണ്ട് നീറുന്ന ആണ് ഈ പെറ്റമ്മ വീട്ടുകാരുടെ പൂർണ്ണ പിന്തുണയോടെ കൂടി തന്നെ കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു കാറിടിച്ച് പരിക്കേറ്റത്.
കൊണ്ട് മൂന്നു കാലിൽ ഞണ്ടി നടക്കുന്ന ഒരു നാടൻ നായ കുട്ടിയാണ് കുട്ടിക്ക് പുനർജന്മം നൽകാനായി ഇടയായത് കർഷകൻ വളർത്തുന്ന ഇൻപോർ എന്നുള്ള നായയാണ് ഈ പിഞ്ചു ജീവൻ രക്ഷിച്ചുകൊണ്ട് താരമായി മാറിയത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.