മരിച്ചു എന്ന് കരുതിയവർ ജീവിതത്തിലേക്ക് മടങ്ങി വരാറുണ്ട് വേണ്ടപ്പെട്ടവരുടെ കരുതലിൽ വൈദ്യശാസ്ത്രത്തെ പോലും ജീവിതം തിരികെ പിടിക്കുന്നത് സിനിമയിൽ പലതവണ നമ്മൾ കണ്ടിട്ടുണ്ട് ഫുൾ സിനിമയെ പോലും വെല്ലുന്ന രീതിയിൽ അത്തരത്തിലുള്ള ഒരു സംഭവമാണ് തെലുങ്കാനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഡോക്ടർമാർ പോലും മരിച്ചു എന്ന് വിധിയെഴുതി സംസ്കാരത്തിനായി കൊണ്ടുവന്ന മകനെയാണ് തെലുങ്കാനയിൽ സെയ്തമ്മ.
എന്നുള്ള സ്ത്രീ മരണത്തിന് പോലും വിട്ടുകൊടുക്കാതെ തിരികെ പിടിച്ചത് ഈ അമ്മയുടെ ഭർത്താവ് 14 വർഷം മുമ്പ് മരിച്ചു പോയതാണ് മകൻ കിരണിനെ പൊന്നുപോലെ നോക്കിയാണ് പിന്നീട് സൈതല വളർത്തിയത് ആഴ്ച മുമ്പ് കടുത്ത ശർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു മഞ്ഞപ്പിത്തമാണ്.
എന്ന് എന്ന് കണ്ടെത്തി ഒപ്പം ഡെങ്കിപ്പനിയും ഉണ്ടായിരുന്നു 26ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതോടുകൂടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ജൂൺ ഒന്നിന് ഡോക്ടർമാരുടെ എല്ലാ പ്രതീക്ഷകളും എല്ലാം അവസാനിച്ചു ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല.
എന്ന് ഡോക്ടർമാർ ഉറപ്പിച്ചു അപ്പോഴും ആ അമ്മ മകൻ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് തന്നെ വിശ്വസിച്ചു നഷ്ടപ്പെട്ടതോടുകൂടി മകനെ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാനായി മരിച്ചു മകൻ മരിക്കും എന്ന് ഉറപ്പിച്ച് ബന്ധുക്കൾ അയൽക്കാരും സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വീടിനു മുമ്പിൽ മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള ബോർഡും എല്ലാം തന്നെ സ്ഥാപിച്ചു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.