ആരുടെ മനസും നിറഞ്ഞുപോകും ഈ ആനയുടെ പാപ്പാനോടുള്ള സ്നേഹം കണ്ടാൽ

മനുഷ്യരേക്കാൾ സ്നേഹവും നന്ദിയും മൃഗങ്ങൾക്കും ഉണ്ട് എന്ന് പറയുന്നതും വെറുതെയല്ല അതിനൊരുദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നു ഈ ചിത്രങ്ങൾ ഒരു ആനയും അവന്റെ പാപ്പാനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്.

   

ആനയുടെ സമീപം കിടന്നു ഉറങ്ങുകയാണ് പാപ്പാൻ കുറെ നേരമായി തന്നെ പ്രിയപ്പെട്ടവരെ ഉറക്കത്തിൽ കാവൽ കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടന്നു പാപ്പാൻ ഉറങ്ങുന്നതിന് അടുത്ത് അയാളോട് ചേർന്ന് കിടന്നു രണ്ടാളും സുഖമായി തന്നെ ഉറങ്ങുന്നതും ചിത്രങ്ങളിൽ കാണാം.

മണികണ്ഠനെ ശല്യപ്പെടുത്താതെ ഉറക്കത്തിന് ഒരു കുഴപ്പവും പറ്റാതെയാണ് രാജൻ കിടക്കുന്നത് ഫേസ്ബുക്കിലെ ആന പ്രേമി ഗ്രൂപ്പുകളിൽ വളരെ സജീവമാണ് ഈ പാപ്പാനും ആരെയും തമ്മിലുള്ള സ്നേഹം ചിത്രങ്ങളിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.