കുഞ്ഞുങ്ങളുടെ വീഡിയോ നമ്മൾ അല്ല ആളുകളെയും വളരെയധികം രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കൂടിയാണ് ഇപ്പോൾ ഇങ്ങനെയുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഒരു കുഞ്ഞ് കരാട്ടെ ക്ലാസ്സിൽ വരുകയും അത് പ്രാക്ടീസിൽ ഏർപ്പെടുകയും.
ആ കുഞ്ഞിനെ അതിന്റെ ഗുരുനാഥന്മാർ പറഞ്ഞു കൊടുക്കുകയും ആ കുഞ്ഞു രസത്തോടുകൂടി തന്നെ ചെയ്യുന്നതും നമുക്ക് വീഡിയോകളിൽ കാണാം ഗുരുനാഥൻ അതിൽ ചവിട്ടാൻ പറയുന്നതും പക്ഷേ ചവിട്ടാതെ ശബ്ദം മാത്രം ഉണ്ടാക്കി കാണിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം ഇത് വളരെയധികം.
വയറിലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഗുരുനാഥൻ ചെയ്യുന്നതുപോലെ തന്നെ ആ കുഞ്ഞാ ചെയ്യുകയും അത് ചുറ്റുമുള്ള ആളുകളിൽ അത് ഒരുപാട് ചിരി വരുത്തുകയും ചെയ്യുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.