ഇന്ന് കണ്ടതിൽ വെച്ച്, ഏറ്റവും കൂടുതൽ മനസ് നിറഞ്ഞു ചിരിപ്പിച്ച വീഡിയോ കാണാം !!

കൊച്ചുകുട്ടികളുടെ രസകരമായ കാഴ്ചകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട് ഇപ്പോഴിതാ സ്കൂളിൽ നിന്നുള്ള ഒരു കുട്ടിയുടെ വീഡിയോയും വൈറലായി മാറുകയാണ് സ്കൂളിലെ ആദ്യദിനത്തിൽ കരഞ്ഞുകൊണ്ട് ഓടുന്ന കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

   

ക്ലാസ് റൂമിലേക്ക് അമ്മയുടെ ഓകത്തു ഇരുന്നു വന്ന കുട്ടിയെ അമ്മ ക്ലാസ് റൂമിൽ നിർത്തുന്നത് കാണാം താഴെ നിർത്തിയതിനൊപ്പം കരഞ്ഞുകൊണ്ട് കുട്ടി ഗേറ്റിലേക്ക് ഒറ്റ ഓട്ടം ആൺകുട്ടി തൊട്ട് പിന്നാലെ അമ്മയും ഓട്ടം മത്സരത്തിൽ ഒടുവിൽ കുട്ടിയെ വീണ്ടും ക്ലാസിലേക്ക് എടുത്തുകൊണ്ടു.

വരികയാണ് അമ്മ വളരെ രസകരമായിട്ടാണ് ഈ ഒരു ഓട്ടം പല ആളുകൾക്കും അവരവരുടെ കുട്ടിക്കാലവും മക്കളുടെ ആദ്യ ദിനവും എല്ലാം തന്നെ ഈ വീഡിയോ കാണുമ്പോൾ നമുക്ക് ഓർമ്മ വനേക്കും കേരളത്തിലെ ഒരു സ്കൂളിൽ നിന്നുള്ള ഒരു രംഗമാണ് ഈ വീഡിയോ എല്ലാവർഷവും തന്നെ.

ഇത്തരത്തിലുള്ള കാഴ്ചകൾ വളരെ സജീവമാണ് അമ്മയുടെയും കുഞ്ഞിനെയും ഓട്ടമാണ് ഈ കുഞ്ഞിനെ വളരെയധികം വേറിട്ട് തന്നെ നിർത്തുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.