കല്യാണം വേണ്ടെന്നു പറഞ്ഞ പ്രൊഫസറായ അച്ഛൻ കെട്ടിയത് സ്റ്റുഡന്റിനെ കാരണം അറിഞ്ഞപ്പോൾ ആ മകൻ നിലവിളിച്ചു കരഞ്ഞു പോയി

സ്റ്റുഡന്റ് തന്നെ തപസ്സ് ഇളക്കിയല്ലേ അടുത്തുനിന്ന് അച്ഛന്റെ ഭാര്യയെ നോക്കി പറഞ്ഞപ്പോൾ അവരുടെ മുഖം നാണം കൊണ്ട് ചുമക്കുന്നത് കണ്ടു എന്റെ മുഖത്ത് പതിവ് ഗൗരവമുണ്ട് എങ്കിലും കണ്ണുകളിൽ തിളക്കം ഉണ്ട് ചുണ്ടുകളിൽ ചെറിയ ഒരു ചിരി ഒതുക്കി വെച്ചിട്ടുണ്ട് അവരെന്തൊക്കെയോ ചോദിക്കുന്നതിനു മറുപടി അല്പം കുനിഞ്ഞ് എനിക്ക് അരികിലായി തന്നെ പറയുന്നുണ്ട് ഞാൻ അവരെ ഒന്ന് നോക്കി മിതമായ ആഭരണങ്ങൾ.

   

മേക്കപ്പിലും സുന്ദരിയാണ് വീണ്ടുമലിഞ്ഞ വിരലുകൾ ചുണ്ടിൽ ചുമപ്പ് ചായം അമ്മയെക്കാൾ വളരെ ചെറുപ്പം ആണ് അമ്മയുടെ കണ്ണുകൾ ഇപ്പോഴും ഓർമ്മയുണ്ട് എല്ലാം ഇവരെ അമ്മയായി കാണാൻ വയ്യ അച്ഛനും അവർക്കും ഒരേ കളറിലുള്ള ഉള്ള വസ്ത്രങ്ങൾ വിവാഹം തന്നെ വേണ്ട എന്ന് പറഞ്ഞ സാറാണ് ഇപ്പോൾ കണ്ടോ ഇതെല്ലാമാണ് വശീകരണം അച്ഛന്റെ കോളേജിലെ ജീവനക്കാരാണ് അവിടെ നിൽക്കുന്നത് പുറത്തേക്ക് നടന്നു.

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മ മരിക്കുന്നത് അന്ന് അച്ഛനെയും മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചപ്പോൾ അമ്മയല്ലാതെ മറ്റൊരാളെ സ്ഥാനത്തെ കാണാൻ വയ്യ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇന്ന് രാത്രി കളിലും അച്ഛനെന്നെ കെട്ടിപ്പിടിച്ച് തന്നെ കരഞ്ഞിട്ടുണ്ട് അമ്മയുടെ വസ്ത്രങ്ങളിൽ മുഖം അമർത്തി കിടക്കുന്നത് കണ്ടിട്ടുണ്ട് എനിക്ക് എല്ലാം അച്ഛൻ തന്നെയായിരുന്നു രണ്ട് നാൾ മുമ്പ് വരെ എട്ടാം ക്ലാസിലെ ആനുവൽ.

എക്സാം കഴിഞ്ഞ അന്ന് വൈകുന്നേരം പതിവില്ലാതെ എന്നെയും കൂട്ടി ബീച്ചിൽ വന്നിരുന്നാണ് അച്ഛൻ ഈ പുതിയ വിവാഹത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് അവർ നല്ല അമ്മയാകും എന്ന് പറഞ്ഞു അവരെ പറ്റി പറയുമ്പോൾ എല്ലാം തന്നെ പറഞ്ഞു മതിയാകാത്ത ഭാവങ്ങൾ കണ്ടു വാക്കുകളിൽ അമ്മയുടേതെല്ലാം തന്നെ റൂമിൽ നിന്നും മാറ്റിയിട്ടുണ്ടായിരുന്നു എന്റെ സാധനങ്ങളും അപ്പുറത്തെ റൂമിലേക്ക് മാറ്റാൻ അപ്പച്ചി പറഞ്ഞു.

ചെക്കനായി ഇനി തനിച്ചു കിടന്ന് ശരിക്കണമെന്ന് അച്ഛനും മാറിപ്പോയി എന്ന് തോന്നുന്നു അച്ഛന്റെ മുടിയിൽ ഞാൻ കണ്ടുപിടിക്കാനായി പോകുന്ന മുടി നാരുകൾ ഞാൻ തന്നെ അപ്രതീക്ഷിതമായി പോയിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.