കോടതിയിൽ കടയിൽ നിന്നും ഭക്ഷണം മോഷ്ടിച്ചതിന് 15 കാരനെ ഹാജരാക്കിയപ്പോൾ ജഡ്‌ജി ചെയ്തത്

അമേരിക്കയിലെ ഒരു കോടതി മുറി 15 വയസ്സുള്ള ആൺകുട്ടിയാണ് കുറ്റക്കാരൻ ഒരു കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുമ്പോൾ പിടിക്കപ്പെട്ടു കാവൽക്കാരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ കടയിലുള്ള ഒരു അലമാരയുടെ ചില്ലും തകർന്നു ജഡ്ജി കുറ്റം എല്ലാം കേട്ടുകൊണ്ട് കഴിഞ്ഞ കുട്ടിയോട് ചോദിച്ചു നിങ്ങൾ ശരിക്കും മോഷ്ടിച്ചോ ഞാൻ ബ്രഡും രണ്ട് ചീസും പാക്കറ്റ് മോഷ്ടിച്ചു എന്നുള്ളത് കുട്ടി താഴേക്ക് നോക്കിക്കൊണ്ടും.

   

മറുപടി പറഞ്ഞു എന്തുകൊണ്ട് എന്ന് ചോദിച്ചു എനിക്ക് അത്യാവശ്യമായിരുന്നു എന്ന് കുട്ടി പറഞ്ഞു പൈസ കൊടുത്തു വാങ്ങാമായിരുന്നില്ലേ എന്ന് ജഡ്ജി വീണ്ടും ചോദിച്ചു കുട്ടികളിൽ പണം ഇല്ലായിരുന്നു എന്നും വീട്ടിൽ ആരോടെങ്കിലും ചോദിക്കാമായിരുന്നില്ലേ എന്ന് ജഡ്ജി വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ അവരാകട്ടെ രോഗിയാണ് അതുകൊണ്ട് തന്നെ തൊഴിലുമില്ല അവർക്ക് വേണ്ടിയാണ് മോഷ്ടിച്ചത് എന്ന് കണ്ണീരോടുകൂടി അവൻ പറഞ്ഞു.

നിങ്ങൾ ജോലി ഒന്നും ചെയ്യുന്നില്ലേ ഒരു കാർ വാഷ് ജോലിയുണ്ടായിരുന്നു എന്റെ അമ്മയെ പരിപാലിക്കാൻ ഒരു ദിവസത്തെ അവധി എടുത്തതാണ് അതിനെ തുടർന്ന് ജോലിയിൽ നിന്നും അവർ പുറത്താക്കി നിങ്ങൾക്ക് ആരോടെങ്കിലും സഹായം ചോദിക്കാമായിരുന്നില്ലേ എന്ന് ജഡ്ജി വീണ്ടും ചോദിച്ചു അപ്പോൾ ആ പയ്യൻ പറഞ്ഞത് ഇങ്ങനെയാണ് ഞാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് 50 ഓളം ആളുകളുടെ അടുത്ത സഹായം ചോദിച്ചു പോയി.

അല്ല പ്രതീക്ഷയും അസ്തമിച്ചപ്പോൾ അവസാനം ഈ ഒരു കാര്യം ചെയ്യേണ്ടതായിട്ട് വന്നു അതോടുകൂടി വാതങ്ങളെല്ലാം അവസാനിച്ചു ജഡ്ജി വിധി പ്രഖ്യാപിക്കാനായി തുടങ്ങി ഇവിടെ നടന്നത് വളരെ വൈകാരികം ആയിട്ടുള്ള ഒരു മോഷണം ആണ് ബ്രെഡിന്റെ മോഷണം കുറ്റകരമാണ് എന്നുള്ളതിൽ സംശയമില്ല പക്ഷേ ഈ കുറ്റകൃത്യത്തിന് നമ്മൾ എല്ലാവരും ഉത്തരവാദികളാണ് ഞാൻ ഉൾപ്പെടെ കോടതി മുറിയിലെ എല്ലാ വാളുകളും കുറ്റവാളികളാണ്.

അതുകൊണ്ടുതന്നെ ഇവിടെ ഹാജർ ഉള്ള ഞാൻ അടക്കം ഓരോ വ്യക്തിക്കും 10 ഡോളറിൽ പിഴ ഈടാക്കുന്നുണ്ട് അത് നൽകാതെ ഇവിടെ നിന്നും പുറത്തു പോകാൻ ആർക്കും കഴിയില്ല ഇതും പറഞ്ഞുകൊണ്ട് ജഡ്ജി പോക്കറ്റിൽ നിന്ന് 10 ഡോളർ എടുത്തുകൊണ്ട് മേശപ്പുറത്ത് വച്ചു എന്നിട്ട് പേന എടുത്തു കൊണ്ട് ഇങ്ങനെ എഴുതി ഇതുകൂടാതെ പട്ടിണികിടുന്ന ഒരു കുട്ടിയോട് മാനവികമല്ലാത്ത രീതിയിൽ ഇടപ്പെട്ട് കൊണ്ടും കുറ്റം ചുമത്തി പോലീസിനെ കൈമാറിയിട്ടുള്ള ആ ഒരു സ്റ്റോറിന് ആയിരം ഡോളർ ഞാൻ പിഴ ചുമത്തുന്നു 24 മണിക്കൂറിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ സ്റ്റോർ മുദ്രവിക്കാൻ ഈ കോടതി ഉത്തരവിടുന്നതാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.