വളരെ സത്യമുള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം എന്ന് പറയുന്നത് ഞാനിവിടെ പറയാൻ പോകുന്നത് തൊടുകുറിശാസ്ത്രവും ഭഗവാൻ ശ്രീകൃഷ്ണനും ആയി ബന്ധപ്പെടുത്തി ഞങ്ങളാണ് പറയാനായി പോകുന്നത് ആദ്യമേ തന്നെ വീഡിയോ കാണുന്ന എല്ലാത്തരത്തിലുള്ള ശ്രീകൃഷ്ണ ഭക്തരും തങ്ങളുടെ ജീവിതത്തിൽ ശ്രീകൃഷ്ണ ഭഗവാനാണ് എല്ലാം എന്ന് കരുതുന്ന എല്ലാ ഭക്തരും ഒരു ഹരേ കൃഷ്ണ ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
ഇപ്പോൾ ഇന്ന് ഭഗവാന്റെ നാല് വ്യത്യസ്തമായുള്ള ഭാവത്തിലുള്ള ചിത്രങ്ങളാണ് ഞാനിവിടെ നൽകിയിട്ടുള്ളത് ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് പുല്ലാംകുഴലിൽ എഴതിക്കൊണ്ട് ഒരു പൈയ്ക്കളെ എല്ലാം മെയ്യിച്ചുകൊണ്ട് ഭഗവാന്റെ ആ ഒരു ചിത്രമാണ് രണ്ടാമതായി എന്ന് പറയുന്നത് താമരക്കണ്ണനാണ് താമരയിലിരിക്കുന്ന ഭഗവന്റെ ആ ഒരു ബാലസുരൂപമാണ് നമുക്ക് കാണാനായി കഴിയുന്നത് എന്ന് പറയുന്നത് കുസൃതിക്കാരൻ.
ആയ വെണ്ണ കട്ട് തിന്നുന്ന ആ ഒരു കള്ളക്കണ്ണനാണ് മൂന്നാമത്തെ ചിത്രമായിട്ട് വരുന്നത് നാലാമത് ചരിത്രം മായി വരുന്നത് ആലിലയിൽ കിടക്കുന്ന ഒരു കുഞ്ഞ് ഉണ്ണിക്കണ്ണനാണ് അങ്ങനെ നാലു വ്യത്യസ്ത ഭാഗങ്ങളിൽ നമുക്ക് ഏറ്റവും കൂടുതലായി തന്നെ ഇഷ്ടം തോന്നുന്നത് നാലു ഭാഗങ്ങളിൽ ഓമനത്ത നിറയുന്ന ഭഗവാന്റെ ഒരു നാല് ഭാഗങ്ങളാണ് നമുക്കിവിടെ കാണാനായി കഴിയുന്നത് ചെയ്യേണ്ടതായിട്ടുള്ളത് ഇത്രത്തോളം ആണ് നിങ്ങൾ.
ഈ നാല് ചിത്രങ്ങളിലേക്ക് മാറിമാറി രണ്ടോ മൂന്നോ പ്രാവശ്യം നിങ്ങൾക്ക് നോക്കാവുന്നതാണ് അതിനുശേഷം നിങ്ങളുടെ കണ്ണുകളെല്ലാം അടച്ചുകൊണ്ട് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആകർഷണം തോന്നിക്കുന്ന നിങ്ങളുടെ മനസ്സിനെ വല്ലാതെ തന്നെ അട്രാ ചെയ്യിപ്പിക്കുന്ന നിങ്ങളുടെ ഏറ്റവും കൂടുതൽ ഇഷ്ടം തോന്നുന്ന ഒരു കണ്ണനെ നിങ്ങൾക്ക് മനസ്സിൽ തിരഞ്ഞെടുക്കാവുന്നതാണ് നാലു ആളുകളെയും മാറിമാറി നോക്കിയിട്ട് കണ്ണുകളെല്ലാം അടച്ചുകൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.