ആ അമ്മയും മകനും പ്ലസ് വണ്ണിൽ പഠിക്കുന്ന ആ മൂന്നു കൂട്ടുകാരെ കൊന്നത് എന്തിനാണ് എന്നറിയാമോ? കാരണം കേട്ടാൽ ഞെട്ടിപ്പോകും

മധ്യപ്രദേശിലെ ഉരസരത്ത് നടന്ന ഒരു സംഭവമാണിത് നിങ്ങളും ആയി ഞാനിവിടെ പറയാൻ പോകുന്നത് ഒരുപാട് കുറ്റകൃത്യങ്ങളെക്കുറിച്ച് ഞാൻ ഇവിടെ പറഞ്ഞിട്ടുണ്ട് എങ്കിലും ഇത്രയും അധികം ദാരുണമായിട്ടുള്ള ഒരു സംഭവം ഈ അടുത്ത് ഒന്നും തന്നെ നമ്മൾ കണ്ടിട്ടില്ല കാരണം അത്രയും മൃഗീയമായിട്ടുള്ള കൊലപാതങ്ങളാണ് ഈ മധ്യപ്രദേശത്തിലെ നഗരത്തിൽ നടന്നിട്ടുള്ളത് ആദ്യമായിട്ട് നമുക്ക് പറയാനുള്ളത് ഹേമന്ത് എന്ന 17 വയസ്സായ ചെറുപ്പക്കാരനെ കുറിച്ചിട്ടാണ്.

   

പ്ലസ് വണ്ണിലാണ് ഇവർ പഠിക്കുന്നത് അത്യാവശ്യം കുഴപ്പമില്ലാത്ത ഫാമിലി ബാഗ്രൗണ്ട് എല്ലാമുണ്ട് എന്നും രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയി തിരിച്ചുവരും അതായിരുന്നു അവരുടെ ഓരോ ദിവസത്തെ ടൈംടേബിൾ അവനെ നാല് ക്ലോസ് ഫ്രണ്ട്സും ഉണ്ടായിരുന്നു ഇവർ നാലു പേരുമായിരുന്ന ഇവരുടെ ഫ്രണ്ട്‌സ് ചെറുപ്പം മുതലേ തന്നെ കളിച്ചു വളർന്നവനാണ് ഒരുമിച്ചാണ് ഒന്നാം ക്ലാസ് മുതൽ തന്നെ പഠിച്ചു വരുന്നത് അതുകൊണ്ടുതന്നെ അത്രയും അധികം അടുത്ത ഫ്രണ്ട്സ് ആണ് ഇവരെ വീട്ടുകാർക്ക് എല്ലാം അറിയാം ഇവിടെ ഫ്രണ്ട്ഷിപ്പിനെ കുറിച്ച് ഈ കൂട്ടത്തിൽ ഹേമന്ത് മാത്രമാണ്.

അത്യാവശ്യം ഫാമിലി സെറ്റപ്പ് എല്ലാം തന്നെ ഉള്ളത് ഇവന്റെ അച്ഛൻ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനാണ് ബാക്കിയുള്ളവരെല്ലാം പാവപ്പെട്ട വീടുകളിൽ ആയിരുന്നു അങ്ങനെയാണ് ഹേമന്തിനു ഒരു ബൈക്ക് വേണമെന്നുള്ള ആവശ്യം അച്ഛനോട് പറയുന്നത് എന്നാൽ അവന് 17 വയസ്സ് മാത്രമേ പ്രായമായിട്ടുണ്ടായിരുന്നുള്ളൂ അപ്പോൾ അച്ഛൻ പറഞ്ഞു എനിക്കൊരു 18 വയസ്സായി ലൈസൻസ് എടുക്കാനുള്ള പ്രായമാകട്ടെ അപ്പോൾ വണ്ടി എടുത്തു നിനക്ക്.

തരാം എന്ന് അപ്പോൾ അവൻ ഒരുപാട് വാശിപിടിച്ചപ്പോൾ അവനു വണ്ടി വാങ്ങി കൊടുക്കാമെന്ന് അച്ഛൻ സമ്മതിക്കുകയാണ് എന്നാൽ സെക്കൻഡ് വണ്ടി വാങ്ങാൻ പാടുകയുള്ളൂ അത് ഓടിച്ച് ശരിയായി കഴിഞ്ഞാൽ നിനക്ക് പുതിയ വണ്ടി വാങ്ങിച്ചു തരാമെന്ന് അതുകൊണ്ട് നീ ഒരു പുതിയ വണ്ടി കണ്ടെത്താൻ പറയുകയാണ് അങ്ങനെ നീ ഹേമന്ത് കൂട്ടുകാരോടൊപ്പം പോയി ഒരു വണ്ടി കണ്ടുപിടിച്ചു 40000 രൂപയായിരുന്നു ആ വണ്ടിയുടെ വില.

അങ്ങനെ അച്ഛനോട് വന്ന് പറയുകയാണ് ഒരു വണ്ടി ഞാൻ കണ്ടിട്ടുണ്ട് അതിന് 40000 രൂപയാകും എന്ന് അങ്ങനെ 2017 മെയ് പതിനാലാം തീയതി ഇവരിൽ 40000 രൂപ അച്ഛന് കൊടുക്കുകയാണ് വണ്ടി വാങ്ങി വരാനായി പറഞ്ഞിട്ട് എന്നാൽ വണ്ടി വാങ്ങാനായി 40,000 രൂപയുമായി പോയ ഹെയര്‍ മന്ത് പിന്നെ വീട്ടിലേക്ക് തിരിച്ചുവന്നില്ല സമയം രാത്രിയായി അച്ഛനും അമ്മയ്ക്കും ഒരുപാട് പേടിയായി കാരണം നാൽപതിനായിരം രൂപയാണ് അവന്റെ കൈകളിൽ ഉള്ളത്ആരെയെങ്കിലും അവൻ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമോ യാതൊരുവിധത്തിലുള്ള വിവരവും മകനെ കുറച്ചു ഇല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാഞ്ഞി വീഡിയോ മുഴുവനായി കാണുക.