മക്കളെ ആരെങ്കിലും ഉപദ്രവിച്ചു കഴിഞ്ഞാൽ ഒരു അമ്മയും അത് നോക്കി നിൽക്കില്ല അത് ഇപ്പോൾ മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
മക്കളെ ഉപദ്രവിക്കാനായി ശ്രമിച്ച യജമാനനെ തടയുന്ന നായയാണ് ആ വീഡിയോയിൽ നമുക്ക് കാണാനായി കഴിയുന്നത് എന്തോ ഒരു തെറ്റ് ചെയ്ത നായക്കുട്ടികളെ ഒരാൾ ശ്വാസിക്കുന്നുണ്ട് മക്കളെ വഴക്ക് പറയുന്നത് നോക്കി കിടക്കുകയാണ് നായ എന്നാൽ തന്റെ കുട്ടികളെ യജമാനൻ അടിക്കാൻ പോകുമ്പോൾ ഓടിവന്ന് അത് തടയുന്ന നായേ നമുക്ക് വീഡിയോയിലൂടെ കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.