ജീവൻ കൊടുക്കുന്ന സ്നേഹം എന്താണെന്നറിയാമോ? ഈ തെരുവ് നായ്ക്കളുടെ വീഡിയോ കണ്ടാൽ മതി

ഈ ചിത്രം വൈറലായി മാറാനുള്ള ഒരേയൊരു കാരണം സ്നേഹമാണ് ഈ ചിത്രം പകർത്തിയിട്ടുള്ളത് ഒരു ഡോക്ടർ ആണ് അത് ഈ ചിത്രത്തിൽ നായകളെ നമ്മൾ സൂക്ഷിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാകും അവർ ആരെയോ കാത്തു നിൽക്കുകയാണ് അതിനോടൊപ്പം തന്നെ അവരുടെ മുഖത്ത് സങ്കടം ടെൻഷനും എല്ലാം തന്നെ നമുക്ക് കാണാൻ കഴിയും എന്താണ് സംഭവം എന്നല്ലേ ഇതൊരു ഹോസ്പിറ്റലിൽ മുൻ വാതിലാണ് ഇവരുടെ യജമാനൻ.

   

ഒരു വൃദ്ധൻ ആയിട്ടുള്ള യാചകനാണ് അദ്ദേഹം സുഖമില്ലാതെ ചികിത്സയിലാണ് വഴിയിൽ തളർന്നു കിടക്കുന്ന അദ്ദേഹത്തിന് ആരൊക്കെയോ ചേർന്ന് ഇവിടേക്ക് എത്തിച്ചു അവിടേക്ക് അകത്തുതന്നെ കയറ്റിയത് മുതൽ ഈ തെരുവ് നായ്ക്കൾ വാതിലിന്റെ മുന്നിൽ തന്നെയുണ്ട് ഓരോ ആളുകൾ പോകുമ്പോഴും അവർ നോക്കും അത് തങ്ങളുടെ യജമാനനാണോ സെക്യൂരിറ്റിയോട് ആദ്യം നായ്ക്കളെ ഓടിക്കാനായി പറഞ്ഞപ്പോൾ അയാൾ പറഞ്ഞു.

ആ യാജകന്റെ കൂടെ വന്നതാണ് എത്ര ഓടിപ്പിച്ചിട്ടും അവ പോകുന്നില്ല ചിത്രം പകർത്തിയ ഡോക്ടർ പറഞ്ഞു സ്വന്തം മക്കൾ വരെ ഉപേക്ഷിച്ചു തെരുവിൽ എത്തിയ ആളായിരിക്കും ഈ തെരുവുനായ്ക്കൾ ഇയാളോട് ഇത്രയും അധികം സ്നേഹം കാഞ്ഞിരിക്കാൻ അയാൾ എന്തായിരിക്കും ചെയ്തിട്ടുണ്ടാവുക.

അയാൾ കൊടുത്തതിൽ കൂടുതൽ ഭക്ഷണം ഇവർക്ക് തെരുവിൽ നിന്നും കിട്ടിക്കാണും പക്ഷേ അയാൾ കൊടുത്ത സ്നേഹം അത് അവർക്ക് ആരും തന്നെ കൊടുത്തു കാണില്ല ഇത് ആഹാരം കൊടുത്തതിന്റെ സ്നേഹം അല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.