രണ്ടാനമ്മയുടെ ക്രൂരത, 17 വയസ്സുകാരിയെ 40 വയസ്സുള്ള ആൾക്ക് കെട്ടിച്ചു കൊടുത്തു, പിന്നീട് അവളുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ?

അമ്മേ എനിക്ക് ഒരു കഷണം മീൻ തരുമോ കയ്യിലിരുന്ന് തവി കൊണ്ട് തലയ്ക്ക് ഒരു അടി കിട്ടിയത് മാത്രം മിച്ചം നിന്റെ തള്ള ഇവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ടോ അവൾക്ക് മീൻ കഴിക്കാനും പോലും കിട്ടുന്ന കഞ്ഞി കുടിച്ചു പോയി പശുവിന് പുല്ല് അരിഞ്ഞു കൊടുക്കക്ക് അശ്ലീകരണമേ ഈശ്വരാ ഈ വൃത്തികെട്ടവന്റെ കണ്ണ് കെട്ടി എന്റെ കുഞ്ഞിന് രോഗം ഒന്നും വന്നിട്ടില്ല രണ്ടാം അമ്മ പറഞ്ഞ വാക്കുകൾ തുളഞ്ഞു കയറിയത് എന്റെ മനസ്സിൽ ആണ്.

   

തല തിരുമ്പി അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ മനസ്സ് നിറയെ വിങ്ങലായിരുന്നു ഭക്ഷണം കഴിക്കുന്നതിൽ എന്നും പക്ഷാഘാതം ആണ് ഒരു നേരം പോലും വയറു നിറയെ കഴിച്ചിട്ടില്ല അടുത്തിരുന്നു ഉണ്ണുന്ന അടുത്ത സഹോദരങ്ങളുടെ പാത്രത്തിൽ വലിയ മീൻ കഷണം കിടക്കുന്നുണ്ട് അത് നോക്കിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു എന്റെ അമ്മ ഉണ്ടായിരുന്നുവെങ്കിൽ അമ്മയുടെ മുഖം പോലും എനിക്കിപ്പോൾ ഓർമ്മയില്ല രണ്ടാം അമ്മയെ.

എത്രത്തോളം സ്നേഹിക്കുവാനായി ശ്രമിക്കുമ്പോൾ അവർക്ക് ഞാൻ ശത്രുവാണ് എന്നും വീട്ടിൽ നല്ല കറികൾ ഉണ്ടാക്കും അതൊന്നും തന്നെ എനിക്ക് കിട്ടില്ല എല്ലു മുറിയെ പണിയെടുത്താലും കിട്ടുന്നത് തല്ലും ശകാരവും മാത്രമാണ് മീൻ കറി ഉണ്ടാക്കുന്ന ദിവസം അമ്മ കറിയിൽ പച്ചമുളക് നടു കീറി ഇടും അത് എനിക്കുള്ളതാണ് അത് ഇല്ലാത്ത ദിവസം മുളക് ചമ്മന്തി മാത്രം അച്ഛൻ ഒരിക്കൽപോലും ഞാനിവിടെ എങ്ങനെയാണ് ജീവിക്കുന്നത്.

എന്ന് അന്വേഷിച്ചിട്ടില്ല രണ്ടാനമ്മയുടെ രണ്ടു മക്കളും വയറു നിറയെ കഴിക്കുമ്പോൾ എനിക്ക് അരവയറും നിറയ്ക്കുവാൻ മാത്രം ഭക്ഷണം തരുന്നു പഠനം എല്ലാം പത്താം ക്ലാസ്സുകൾ കൂടി തന്നെ അവർ നിർത്തിച്ചു എത്രയോ വട്ടം എന്റെ കൈകളിൽ അവർ ചട്ടുകം വെച്ച് പൊളിച്ചിട്ടുണ്ട് മരിക്കുവാൻ എത്ര തവണ ശ്രമിച്ചു അപ്പോഴൊക്കെ ഏതൊരു അദൃശ്യ ശക്തി എന്നെ താങ്ങി നിർത്തി ബാലേട്ടൻ നമ്മുടെ ബിന്ദുവിന് ഒരു ആലോചന വന്നിട്ടുണ്ട്.

വലിയ ഒരു കുടുംബമാണ് നമുക്ക് അങ്ങ് നടത്തിയാലോ എനിക്ക് കേട്ടത് വിശ്വസിക്കുവാനായി പ്രയാസം തോന്നി എന്റെ ഭാര്യ തന്നെയാണോ ഈ പറയുന്നത് എന്റെ ആദ്യ ഭാര്യയിലെ മകളെ അവൾക്ക് ഇഷ്ടമല്ല നല്ല ഒരു ആലോചന വന്നു കഴിഞ്ഞാൽ സ്വന്തം മക്കൾക്ക് നൽകാതെ അവൾ അത് ബിന്ദുവിന് കൊടുക്കുമോ.

എന്താണ് കാര്യം ഇന്ന് ആ ബ്രോക്കർ വന്നിട്ടുണ്ടായിരുന്നു ഞായറാഴ്ച പെണ്ണുകാണാൻ വരട്ടെ എന്ന് ചോദിച്ചു നമുക്ക് ഒന്ന് അന്വേഷിച്ചിട്ട് പോരെ അന്വേഷിക്കാൻ ഒന്നുമില്ല അവൾക്ക് വയസ്സ് 17 ആയിലേ എന്നെക്കൊണ്ട് അധികം ഒന്നും തന്നെ പറയിപ്പിക്കേണ്ട അല്ലെങ്കിലും അവരുടെ വാക്കുകളും മറികടക്കാൻ എനിക്ക് കഴിയുമായിരുന്നില്ല എല്ലാം അവളുടെ ഇഷ്ടത്തിന് നടക്കട്ടെ എന്ന് ഞാൻ തീരുമാനിച്ചു ഇവിടെ കിടന്നു കഷ്ടപ്പെടുന്ന മകൾക്ക് എന്റെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.