ടോയ്‌ലെറ്റിന്റെ വാതിൽ പോലീസുകാർ വന്ന് തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ഹരിയാനയിലെ ഗ്രാമത്തിലെ ഒരു വർഷത്തിൽ ഏറെയായി ഭർത്താവ് ടോയ്ലറ്റിനുള്ളിൽ പൂട്ടിയിട്ട യുവതിയെ വുമൺ പ്രൊട്ടക്ഷൻ ആൻഡ് ചൈൽഡ് മാനേജ് പ്രൊഫഷൻ ഓഫീസർ രജനി ഗുപ്തയും ചേർന്ന് രക്ഷപ്പെടുത്തി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത് എന്ന് രജനി ഗുപ്ത പറഞ്ഞു ഒരു വർഷത്തിലേറെയായി ഒരു സ്ത്രീയെ ടോയ്ലറ്റിൽ പൂട്ടിയിട്ട ഇരിക്കുകയാണ്.

   

എന്ന് എനിക്ക് വിവരം ലഭിച്ചു ഞാനെന്റെ ടീമിനൊപ്പം ഇവിടെ എത്തുകയായിരുന്നു ഞങ്ങൾ ഇവിടെ വന്നപ്പോൾ സംഭവം സത്യമാണ് എന്ന് ബോധ്യപ്പെട്ടു ഇവരുടെ ദിവസങ്ങളോളം ഒന്നും തന്നെ കഴിച്ചിട്ടില്ല എന്ന് തോന്നുന്നു ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു അവർ മാനസിക രോഗിയാണ് എന്ന് ഭയപ്പെടുന്നു പക്ഷേ അത് ശരിയല്ല ഞങ്ങൾ അവരോട് സംസാരിച്ചു മാനസിക പരമായ പ്രശ്നങ്ങളുള്ളതായിട്ട് ഒന്നും തന്നെ തോന്നിയില്ല ഈ കാര്യം ഞങ്ങൾക്ക്.

സ്ഥിരീകരിക്കാനായി കഴിയില്ല അവരെ ടോയ്‌ലറ്റിൽ നിന്നും രക്ഷപ്പെടുത്തി കഴുകി വൃത്തിയാക്കി തുടർന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ട് അതനുസരിച്ച് അവർ നടപടിയെടുക്കും രജനിഗുപ്ത പറഞ്ഞു അതേസമയം യുവതി മനോരോഗിയാണ് എന്ന് ഭർത്താവ് നരേഷ് പറഞ്ഞു അവൾക്ക് മാനസികമായ പ്രശ്നങ്ങളെല്ലാം ഉണ്ടായിരുന്നു ഞങ്ങൾ അവളോട് പുറത്തിരിക്കാൻ ആവശ്യപ്പെട്ടാലുംഅവൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.