നാളെ അതിവിശിഷ്ടമായ ഒരു ദിവസമാണ് സുബ്രഹ്മണ്യസ്വാമി അതായത് മുരുക ഭഗവാനെ പ്രീതിപ്പെടുത്താൻ ആയിട്ട് ഏറ്റവും വളരെയധികം നല്ല ഒരു ദിവസം ഭഗവാൻ എന്ത് ചോദിച്ചാലും വരം ആയിട്ട് നമുക്ക് നൽകുന്ന ഒരു വിശേഷപ്പെട്ട ഒരു മിഥുനം മാസത്തിലെ വെളുത്ത പക്ഷം സൃഷ്ടി ദിവസം അതായത് കുമാര ഷഷ്ടി ദിവസം ഷഷ്ടികളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഷ്ടിയാണ് ഉള്ളത് കുമാരയും ഷഷ്ടി ഒന്ന് കന്തഷ്ടിയും അപ്പോൾ ഈ ദിവസമാണ് നാളത്തെ ദിവസം നാളത്തെ.
ദിവസം നമ്മുടെ ഭാഗത്ത് നിന്നും പ്രത്യേകമായി ഉള്ള പൂജ പ്രാർത്ഥനകൾ എല്ലാം തന്നെ ഉണ്ടാകുന്നതാണ് ആർക്കെങ്കിലും ഇന്നത്തെ പൂജകളിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പേര് നാളെ വിവരങ്ങൾ നിങ്ങൾക്ക് എന്തെങ്കിലും പ്രത്യേകിച്ച് പ്രാർത്ഥിക്കാൻ ഉണ്ടെങ്കിൽ അതും ചേർത്ത് കൊണ്ട് നിങ്ങൾക്ക് കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ് ഇന്ന് ഞാൻ കുറിച്ച് എടുത്തുകൊണ്ട് നാളത്തെ പൂജകളിൽ പ്രാർത്ഥനകളിൽ എല്ലാം തന്നെ.
ഉൾപ്പെടുത്തുന്നതാണ് ആരെങ്കിലും അപ്പോൾ ഉണ്ട് എന്നു ഉണ്ടെങ്കിൽ പ്രത്യേകമായി തന്നെ രേഖപ്പെടുത്തുക അപ്പോൾ ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് നാളത്തെ ഈ ഒരു ഷഷ്ടി ദിവസം നമ്മൾ എന്തെല്ലാം തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് നമുക്ക് ഭഗവാന്റെ പൂർണമായിട്ടുള്ള അനുഗ്രഹം നമുക്ക് നേടിത്തരും ജോലി ചെയ്യുന്നവരുണ്ട് നമ്മൾ ക്ഷേത്രദർശനം നടത്തുന്നവരുണ്ട് പലതരത്തിൽ തിരക്കുകളിൽ പെട്ട.
അലയുന്നവരുണ്ട് എല്ലാ രീതിയിലുള്ള ആളുകൾക്കും നാളത്തെ ദിവസം സുബ്രഹ്മണ്യസ്വാമിയെ പാർത്ഥത്തിക്കാനുള്ള എല്ലാ രീതിയും ഞാനിവിടെ പറഞ്ഞു തരുന്നതാണ് ഞാനിവിടെ പറയുന്ന രീതികളിൽ ഏതെങ്കിലും ഒന്നെങ്കിലും നിങ്ങൾക്ക് നാളത്തെ ദിവസം ചെയ്യുക എത്ര തിരക്കിൽ ആയാലും നിങ്ങൾക്ക് ചെയ്യാൻ ആയി കഴിയുന്ന കാര്യങ്ങളാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒന്നെങ്കിലും നിങ്ങളുടെ ചെയ്യാനായിട്ട് ശ്രമിക്കുക അതിന്റേതായിരുന്നു ഉയർച്ചയും അഭിവൃദ്ധിയും എല്ലാം തന്നെ നിങ്ങൾക്ക് ചെയ്യുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.