ഈ മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ യുവജന പാലകനാണ് നമ്മുടെ കണ്ണൻ എത്ര വലിയ സങ്കട കടലിൽ കിടക്കുന്നവരെയും നേരം കൊണ്ട് തന്നെ സന്തോഷത്തിന് തീരാമാലക്കൾ കൊണ്ട് മൂടാൻ കഴിവുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ഇപ്രാവശ്യം നമുക്കത് വേണ്ടി ചെയ്തിട്ടുണ്ട് എന്റെ കണ്ണാ എന്ന് വിളിച്ചു കഴിഞ്ഞാൽ എത്ര തവണ ഭഗവാൻ നമ്മളെ നേരിട്ട് അല്ലാതെയും എല്ലാം തവണ നമ്മളെ സഹായിച്ചിട്ടുണ്ട് അത്രത്തോളം കരുണാമയനാണ്.
നമ്മളെ സഹായിക്കുന്നത് ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ യുടെ താളം പോലെയാണ് ശ്രീകൃഷ്ണ ഭഗവാൻ ഏതൊരു ഭക്തനും ദുഃഖിച്ച് അലഞ്ഞുകൊണ്ട് എന്റെ കൃഷ്ണ എന്ന് മനസ്സുരുകി തട്ടിക്കൊണ്ടു വിളിച്ചു കഴിഞ്ഞാൽ ഒരു തെന്നൽ പോലെ ഒരു പോലെ വന്നുകൊണ്ട് നമുക്ക് വേണ്ടതെല്ലാം ചെയ്യുന്ന സഹായം എല്ലാം ചെയ്യുന്ന നമ്മുടെ ഒപ്പം തന്നെ ഇരിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ഭഗവാന്റെ ഭക്തരും ഒക്കെ ഉണ്ട് എങ്കിൽ തീർച്ചയായിട്ടും.
ഹരേ കൃഷ്ണ തീർച്ചയായിട്ടും ഈ വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തണം നമുക്ക് എത്രത്തോളം ശ്രീകൃഷ്ണ ഭക്തർ ഇവിടെയുണ്ട് എന്നുള്ളത് നമുക്ക് അറിയാൻ കഴിയുന്നതാണ് തുണി ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ശ്രീകൃഷ്ണ ഭഗവാനും നമ്മൾ ആയിട്ട് ചെയ്യേണ്ട തരത്തിലുള്ള വഴിപാടുകളെ കുറിച്ചിട്ടാണ്.
വേണ്ടി ചെയ്യേണ്ട വഴിപാട് അതായത് നമ്മുടെ ജീവിതത്തിൽ ഉള്ള ഏതെങ്കിലും ദുഃഖങ്ങൾ തരത്തിലുള്ള മനപ്രയാസം കൊണ്ട് നമ്മൾ ഒരുപാട് വിഷമങ്ങൾ അനുഭവിച്ച ഒരുപാട് ദുഃഖിച്ചിരിക്കുന്ന അവസ്ഥയാണ് ഒരുപാട് ദുഃഖങ്ങളുണ്ട് നമുക്ക് ഒരുപാട് പ്രത്യേക കാരണങ്ങൾ കൊണ്ട് കാരണമെന്ന് പറയുമ്പോൾ നമ്മൾ തൊഴിൽ ഭാഗത്ത് വരുന്ന ദുഃഖങ്ങൾ ആയിരിക്കും അല്ലെങ്കിൽ തൊഴിൽപരമായിട്ട് നമ്മൾ അനുഭവിക്കുന്ന ദുഃഖങ്ങൾ ആയിരിക്കാം കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.