എന്തൊരു അഭിനയം നമിച്ചു,, ആദ്യം കരഞ്ഞു പേടിപ്പിച്ചു പിന്നെ കള്ളച്ചിരി കണ്ടോ…

Prank ആയിട്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട് മായിട്ടുള്ള വീഡിയോകൾക്ക് കാഴ്ചക്കാരും കൂടുതലാണ് അത്തരത്തിൽ സൈബർ ഇടങ്ങളിൽ ശ്രദ്ധ നേടുകയും കുഞ്ഞുവാവയുടെ വീഡിയോ ആരും വിശ്വസിച്ചു പോകുന്ന തരത്തിലാണ് ഈ കുഞ്ഞിന്റെ അഭിനയം.

   

തന്റെ സമീപത്തുള്ള ഒരു വാട്ടർ ടാങ്കിൽ വെച്ചിരിക്കുകയാണ് കുഞ്ഞുവാവ മുഖത്താണ് എങ്കിൽ കരയുന്ന ഭാവം എന്നാൽ മറ്റൊരാൾ വന്ന് ഈ മിടുക്കിയുടെ കണ്ണിൽ ചാറിൽ നിന്നും ഉയർത്തുന്നത് അപ്പോഴാണ് ഒരു കുസൃതി ചിരിയും ഇതും കൈ ജാറിലേക്ക് കൈയ്യ് വീണ്ടും ഇട്ടുകൊണ്ട് സങ്കട ഭാവം.

വരുത്തുകയാണ് കുഞ്ഞ് ഈ വീഡിയോ വളരെയധികം വൈറലായി മാറിയിട്ടുണ്ട് നിരവധി ആളുകളാണ് ഈ വീഡിയോ പങ്കുവെക്കുന്നത് കുഞ്ഞുവാവയുടെ എക്സ്പ്രഷൻ അഭിനന്ദിക്കുന്നതും ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.