പുറത്ത് അലമുറയിട്ട് കരയുന്ന യുവതി.. ഉള്ളിൽ കാമുകന്റെ കല്യാണം..

കാമുകന്റെ വിവാഹ വേദിയിൽ പുറത്ത് നെഞ്ചുപൊട്ടി കരയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് മധ്യപ്രദേശിലെ സ്ഥലത്താണ് സംഭവം നടന്നിട്ടുള്ളത് ക്യാൻപൂർ സ്വദേശിയാണ് യുവതി സഹകരിക്കു പുറത്ത് ബാബു ബാബു എന്ന് കരഞ്ഞു വിളിക്കുന്നതാണ് വീഡിയോ യുവതിയുടെ കരച്ചിൽ.

   

കേട്ട് കാമുകൻ വരുമെന്ന് പ്രതീക്ഷയിലാണ് വിളിക്കുന്നത് വിവാഹമാണെന്ന് കാമുകൻ തന്നോട് നേരിട്ട് പറയണമെന്ന് ആവശ്യപ്പെട്ടതാണ് യുവതി പുറത്തുനിൽക്കുന്നത് യുവതി ആളുകൾ പിന്തിരിപ്പിക്കാൻ ആയി ശ്രമിക്കുന്നുണ്ട് എങ്കിലും പിന്മാറാതെ യുവതി കരഞ്ഞു വിളിക്കുന്നതും.

നമുക്ക് വീഡിയോയിൽ കാണാം തുടർന്ന് യുവാവിന്റെ കുടുംബം പോലീസിനെ അറിയിക്കുകയും പിന്തിരിപ്പിക്കുകയും ആയിരുന്നു മൈ കാമുകന്റെ ഒപ്പം ഒരുമിച്ചു താമസിക്കുകയായിരുന്നു യുവതി ഭോപ്പാലിലെ സ്വകാര്യസ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത് മുഹമ്മദിമത്തിൽ പങ്കുവെച്ച വീഡിയോ നിരവധി ആളുകളാണ് ഇതിനോടകം തന്നെ കണ്ടിട്ടുള്ളത് മിക്ക ആളുകളും യുവതിയുടെ അവസ്ഥയിൽ ദുഃഖം രേഖപ്പെടുത്തി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുകഇതിൽ നിങളുടെ അഭിപ്രായം എന്താണ്?.