സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം എന്നു പറഞ്ഞാൽ അതും വളരെയധികം വലുതാണ് പ്രത്യക്ഷത്തിൽ നമുക്ക് വഴക്ക് കൂടാൻ എല്ലാം തോന്നുമെങ്കിലും അവർ തമ്മിലുള്ള ബോണ്ടിംഗ് എല്ലാം ആയിരിക്കും ആരോടെങ്കിലും തുറന്നു പറയാൻ പറ്റുന്ന കാര്യമെല്ലാം ഉണ്ടെങ്കിൽ ഇവരായിരിക്കും ഇത് പരസ്പരം ഷെയർ ചെയ്യുന്നത് ഇതൊക്കെ പോട്ടെ വേറൊരു കൂട്ടരുണ്ട് അതായത് ഒരുപാട് പ്രായവിശേഷമുള്ള ചേച്ചിയും അനിയനും എല്ലാം.
ആണയെങ്കിൽ വേറെ തരത്തിൽ ആയിരിക്കും അവർ തമ്മിലുള്ള സ്നേഹപ്രകടനം ദേ ഈ വീഡിയോയിൽ ഉള്ളതുപോലെ ചേച്ചി എവിടെയോ ദൂരെ യാത്ര പോകാനായി ഒരുങ്ങുകയാണ് എയർപോർട്ടിൽ നിന്നാണ് ഈ വീഡിയോ എടുത്തിട്ടുള്ളത് കുഞ്ഞ് അനിയനെ കൈകളിൽ എടുത്തുകൊണ്ടു പോകാനുള്ള വിഷമത്തിൽ കരയുകയാണ് ചേച്ചി ചേച്ചിയെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ് കുഞ്ഞിന് ചേച്ചി കരയുമ്പോൾ ചേച്ചിയെ.
ആശ്വസിപ്പിച്ച കണ്ണീരെല്ലാം തുടച്ചു കൊടുക്കുകയാണ് അവൻ ചെയ്യുന്നത് അവനും സങ്കടമുണ്ട് എങ്കിൽ വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും ചേച്ചിക്ക് ഉമ്മയെല്ലാം കൊടുത്തുകൊണ്ട് സ്നേഹിക്കുന്നതും എല്ലാം നമുക്ക് വീഡിയോയിലൂടെ കാണാം ഇവനായിരുന്നു എന്റെ ലോകം ഇവനെ വിട്ടുപോവുക.
എന്നാൽ അത്തരം സങ്കടം തരുന്ന ഒരു കാര്യമാണ് എന്ന ക്യാപ്റ്റനായി കൊണ്ടാണ് ചേച്ചി ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് ഇത്രമേൽ പ്രായവ്യത്യാസം ഉള്ളതുകൊണ്ട് തന്നെ അമ്മയുടെ സ്ഥാനം ആയിരിക്കാം ആ കുഞ്ഞിനെ അവന്റെ ചേച്ചി എന്തായാലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.