രഹസ്യമായി കുട്ടിയെ വിളിച്ചു കാര്യം അന്വേഷിച്ച ടീച്ചർ, ആ ടീച്ചർ പൊട്ടി കരഞ്ഞു പോയി പെൺകുട്ടി പറഞ്ഞത് കേട്ട്

സ്കൂൾ വിട്ടു വരുമ്പോൾ അലീന വലിയൊരു കൺഫ്യൂഷനിൽ ആയിരുന്നു ആയിഷ ഫുഡ് എടുത്ത് ഇരിക്കുന്നത് പോലും അവൾ മറന്നു പോയി ഓരോരുത്തരുമായി ഇറങ്ങിക്കൊണ്ടിരുന്നു അവരുടെ സംസാരം ഒന്നും അവൾ കേൾക്കുന്നുണ്ടോ എന്ന് സംശയമാണ് തിരിഞ്ഞ് അവർ രണ്ടുപേരും മാത്രം ബാക്കിയുള്ളൂ ഇറങ്ങുന്നില്ലേ സിസ്റ്ററിന്റെ ചോദ്യമാണ് അവരെ ഉണർത്തിയത് ഇതുവരെ സ്കൂൾ ബസ്സ് ഉള്ളൂ ഇനി അവിടുന്ന് അങ്ങോട്ട് നടക്കണം ആയിഷയുടെ.

   

വീട് കഴിഞ്ഞ് പോകുമ്പോൾ അലീനയ്ക്ക് എന്തോ പോലെ വല്ലായ്മ തോന്നി ആയിഷയുടെ വീട് കഴിഞ്ഞ് മൂന്നാമത്തെ വീടാണ് അലീനയുടെ റോസ് വില്ല ആയിഷയും അലീനയും ടൗണിലെ പേര് കേട്ടിട്ടുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നു ഒന്നു മുതൽ തന്നെ അവർ ഒരുമിച്ചാണ് ഇപ്പോൾ മൂന്നാം ക്ലാസിൽ എത്തിനിൽക്കുന്നു ആയിഷയുടെ ഉപ്പ ഡോക്ടർ ആണ് ഉമ്മ ഹൗസ് വൈഫ് അലീനയുടെ പപ്പാ ലിജോ മാത്യു ആർമിയിൽ ആയിരുന്നു ഇപ്പോൾ റിട്ടയേഡ് ആയി ടൗണിൽ സെക്യൂരിറ്റി സ്ഥാപനം നടത്തുന്നു കേരളം ആകെ 10000 സ്റ്റാഫ് ഉണ്ട് മെല്ലെ നോക്കി തൊട്ടടുത്ത വീട്ടിലെ ജോയിന്റ്.

അങ്കിൾ വന്നിട്ടില്ല കാറില്ല പക്ഷേ ആന്റിയുടെ സ്കൂട്ടർ കിടക്കുന്നുണ്ട് ആന്റി നേരത്തെ തന്നെ വന്നു കാണും അവളുടെ മനസ്സിൽ ഒരു നേരിയ തണുപ്പ് വീണു ആന്റി അവൾക്ക് ഇഷ്ടമില്ല അവർക്ക് മക്കളില്ല ജോലിയാണ് അലീനയ്ക്ക് ഇഷ്ടം അങ്കിളാണ് ആദ്യം വരാറുള്ളത് പിന്നെ നല്ല രസമാണ് അമ്മ വരുന്നത് വരെ ജോലി അവളുടെ കൂടെ കളിച്ച് രസിക്കും അയാൾക്ക് ഒരുപാട് കളികൾ അറിയാം അറബി കഥകളും പഞ്ചതന്ത്ര കഥകളും ബൈബിൾ.

കഥകളും പിന്നെ ഒരുപാട് നാടോടി കഥകളും അയാൾ എപ്പോഴും അലീനയ്ക്ക് ചോക്ലേറ്റ് കൊടുക്കും എന്റെ മോളാണ് എന്ന് എപ്പോഴും ചെവിയിൽ പറയും അങ്കിള് നല്ല ക്ലീൻ ഷേവ് ആണ് ഉമ്മ വയ്ക്കുമ്പോൾ പപ്പയുടെ പോലെ മീശ കുത്തി താൻ എപ്പോഴും കൊച്ചുകുട്ടിയാണ് എന്നാണ് അങ്കിളിന്റെ ഭാവം മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മുതിർന്ന പെൺകുട്ടിയാണ് എന്ന് ഞാൻ എന്നാ അങ്കിൾ സമ്മതിച്ചു തരില്ല എത്ര വലുതായാലും നീ എനിക്ക് കൊച്ചു കുട്ടിയാണ് എന്ന് എപ്പോഴും പറയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.