അങ്ങനെ നമ്മൾ നല്ല ആളുകളും കാത്തു കാത്തിരുന്ന ഗുരുവായൂർ ഏകാദശി നാളെ എത്തിയിരിക്കുകയാണ് ഇന്ന് കൃത്യമായി പറഞ്ഞാൽ ഇരുപത്തിമൂന്നാം വ്യാഴാഴ്ചയാണ് ഗുരുവായൂർ ഏകാദശി എന്ന് പറയുന്നത് വൈകുണ്ഠനാഥൻ ആയിട്ടുള്ള ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഭൂമിയിലുള്ള ഓരോരുത്തരുടെയും നമ്മുടെ വീടുകളിലേക്ക് ഭഗവാൻ കടന്നുവരുന്നത് ദിവസമാണ് ഗുരുവായൂർ ഏകാദശി നാളെ എന്ന് പറയുന്നത് കഴിഞ്ഞ.
7 ജന്മത്തിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടുള്ള എല്ലാത്തരത്തിലുള്ള പാപങ്ങളും കഴുകി കളയാനായി വരുന്ന 7 തലമുറകളിലേക്ക് സർവ്വ ഐശ്വര്യങ്ങളെല്ലാം കൊണ്ടുവന്നു ചേരുവാൻ നമ്മൾ ഓരോരുത്തർക്കും അനുവാദം കിട്ടിയിട്ടുള്ള വരം കിട്ടിയിട്ടുള്ള ദിവസമാണ് ഗുരുവായൂർ ഏകാദശി നാളെ എന്ന് പറയുന്നത് ഇന്ന് ഞാൻ ഇവിടെ പറയാനായി പോകുന്നതും ഇത്തരത്തിലുള്ള ഒരു കാര്യമാണ് ഗുരുവായൂർ ഏകദേശ പ്രമാണിച്ചുകൊണ്ട്.
ചില തരത്തിലുള്ള വസ്തുക്കൾ നമ്മുടെ വീടുകളിൽ വാങ്ങിക്കൊണ്ടുവരുന്നത് പ്രത്യേകിച്ചും ഗുരുവായൂർ ഏകദേശം നാളിൽ തന്നെ നമ്മുടെ വീടുകളിൽ ഞാൻ ഈ പറയുന്ന വസ്തുക്കൾ കൊണ്ടുവരും എന്നുള്ളത് ആ വീടിന് ഒന്നിടകം തന്നെ സർവ്വതരത്തിലുള്ള ഐശ്വര്യം കൊണ്ടുവരും എന്നുള്ളതാണ് ജീവിതത്തിലുള്ള സകലത്തരത്തിലുള്ള ദുഃഖങ്ങളെല്ലാം കഴുകി കളഞ്ഞുകൊണ്ട് സർവ ഐശ്വര്യം ആ വീട്ടിലേക്ക് ഈ വസ്തുക്കൾ കൊണ്ടുവരുന്നത്.
വഴി നല്ല ചേരുന്നതാണ് അതിനു മുമ്പായി തന്നെ ഒന്ന് പറഞ്ഞുകൊള്ളട്ടെ ഗുരുവായൂർ ഏകദേശ പ്രമാണിച്ച് കൊണ്ട് മൂന്നു ദിവസവും നമ്മുടെ ഭാഗത്തുനിന്ന് പ്രത്യേകമായിട്ടുള്ള പ്രാർത്ഥനകൾ എല്ലാം ഉണ്ടാകുന്നതാണ് നാളത്തെ പൂജകളിൽ നിങ്ങൾക്ക് ആർക്കെങ്കിലും ഉൾപ്പെടുത്തണമെന്നും ഉണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും ആ കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുന്നത് ഇന്ന് വൈകുന്നേരം നാളെ വൈകുന്നേരം സമയമുണ്ട് ഞാൻ സമയം എടുത്തു കൊണ്ട് നാളത്തെ പൂജകളിൽ അല്ല ഉൾപ്പെടുത്തുന്നത് ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.