വരൻ കല്യാണത്തിന് ഡാൻസ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു, വീഡിയോ കാണൂ

രംഗബോധമില്ലാത്ത കോമാളിയാണ് മരണം ഇത് എപ്പോൾ എങ്ങനെയാണ് വരുന്നത് എന്ന് ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല വളരെയധികം സന്തോഷമായിട്ടുള്ള ഒരു വിവാഹ വേദിയിലായിരുന്നു സംഭവം ഡാൻസ് ചെയ്യുന്നതിനിടയിൽ ആയിരുന്നു യുവാവ് പെട്ടെന്ന് തന്നെ കുഴഞ്ഞുവീണത്.

   

കൂടെ ഉണ്ടായിരുന്ന ഭാര്യ സംഭവിച്ചത് എന്താണെന്ന് അറിയാതെ നടുക്കത്തോട് നിൽക്കുകയായിരുന്നു ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല രാജസ്ഥാനിലെ ബാർബർ ജില്ലയിലായിരുന്നു സംഭവം നടന്നിട്ടുള്ളത് ആദ്യം യുവാവ് ഒപ്പിച്ച ചെറിയൊരു തമാശയാണ്.

യുവതി ആദ്യം കരുതിയത് പിന്നീട് അടുത്ത ചെന്ന് എഴുന്നേൽപ്പിക്കാനായി ശ്രമിക്കുകയായിരുന്നു വെറുതെ ആകാതെ മൂലമായിരുന്നു യുവാവ് മരിച്ചത് എന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ചിട്ടുള്ള റിപ്പോർട്ടുകൾ വാർത്തയോട് നിങ്ങൾക്കും പ്രതികരിക്കാൻ കഴിയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.