തല.യ്ക്ക.ടിച്ചു പ്രസവിക്കാനിടം തേടിയ പൂച്ചയുടെ; ബോധമറ്റ് കിടന്നത് 3 ദിവസം..ഒടുവില്‍..

നന്മയുള്ള മനുഷ്യരിൽഅപവാദമായി ചിലർ മഹാ ദുഷ്ടന്മാരെ എത്താറുണ്ട് മനുഷ്യനെയും മൃഗത്തെയും അപായപ്പെടുത്താനും കൊല്ലാനും എല്ലാം പോലും മടിയില്ലാത്ത ദുഷ്ട ജന്മങ്ങളാണ് ഇവർ ഇത്തരത്തിൽ ഒരു സാമൂഹ്യവിരുദ്ധം ചെയ്തിട്ടുള്ള കണ്ണുനിറയ്ക്കുന്ന ഒരു ക്രൂരതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം സങ്കടപ്പെടുത്തുന്നത് പ്രസവിക്കാൻ ഇടം തേടി നടന്ന പൂർണ ഗർഭിണിയായിട്ടുള്ള പൂച്ചയുടെ തലയ്ക്ക് അടിച്ചിട്ടാണ് സമാനതകൾ.

   

ഇല്ലാത്ത ക്രൂരത നടത്തിയിട്ടുള്ളത് തൃശൂർ ജില്ലയിലുള്ള ഒരു വീട്ടിലെ വളർത്തു പൂച്ചയാണ് ഗുരുതരമായിട്ടുള്ള പരുക്കുകളോട് കൂടി തന്നെ കണ്ടെത്തിയത് പൂർണ്ണ ഗർഭിണിയായിരുന്നു പൂച്ച പ്രസ്തുത സമയം അടുത്തതോടുകൂടി അനുയോജ്യമായിട്ടുള്ള സ്ഥലം തേടി നടക്കുകയായിരുന്നു ആ അമ്മ ഇതിന് ഇടയിലാണ്.

ക്രൂരമായിട്ടുള്ള അനുഭവം അമ്മയാകാൻ ഒരുങ്ങിയിട്ടുള്ള ആ പൂച്ചയ്ക്ക് ഉണ്ടായത് പെട്ടെന്ന് തന്നെ പൂച്ചയെ കാണാതെയായി വീട്ടുകാർ തിരക്കി നടന്നപ്പോൾ മൂന്നുദിവസത്തിനുശേഷം ഓടയിൽ കിടക്കുന്നതിന് ഇടയിൽ പൂച്ചയെ കണ്ടെത്തുകയായിരുന്നു എന്തോ പ്രഹാരം ഏറ്റതിന് തുടർന്ന് നില തെറ്റിയിട്ടുള്ള അവസ്ഥയിലായിരുന്നു പൂച്ച ബോധവസ്ഥയിൽ പ്രസവിക്കാൻ ആകാതെ മൂന്നുദിവസമായി വേദന സഹിച്ചുകൊണ്ട് ഓടയിൽ കിടന്ന് പൂച്ചയെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.