ഇന്ന് അർദ്ധരാത്രി മുതൽ ശുക്രനുദിക്കുന്നവർ മാർവാടിക്ക് സമം പൗർണമിയും ത്യകാർത്തികയും ഒന്നിച്ച് !

വൃശ്ചികമാസം പത്താം തീയതി ഭരണി നക്ഷത്രം 2: 25 വരെ ഭരണി നക്ഷത്രവും അതിനുശേഷം കാർത്തികയും കാർത്തിക ദീപം തെളിയിക്കണം വൃശ്ചിക മാസത്തിൽ കാർത്തിക നാളിൽ ദീപമെല്ലാം തെളിയിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നത് ഈ മൂന്നു നക്ഷത്രങ്ങൾക്ക് വളരെ അനുകൂലമായ സമയമാണ് വരുന്നത് എന്നതിന്റെ ഒരു നേട്ടമായി തന്നെ നമുക്ക് കാണാം നാളെ സൂര്യ ഉദയത്തോടുകൂടി തന്നെ രാജയോഗം ആരംഭിക്കുന്ന രാജയോഗം അനുഭവിക്കാനായി.

   

കഴിയുന്ന മൂന്നു നക്ഷത്ര ജാതകർ ഉണ്ട് ഇവർക്ക് ഇവരുടെ ജീവിതത്തിൽ വന്നു ചേരാനായി പോകുന്നത് അസുലഭ ആയിട്ടുള്ള നേട്ടങ്ങൾ തന്നെയാണ് കഴിഞ്ഞ ഒരുപാട് നാളുകളായി അനുഭവിക്കുന്ന ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും സങ്കടങ്ങൾക്കും ഒന്നും തന്നെ ഒരു കണക്കില്ല എന്ന് തന്നെ നമുക്ക് പറയാം ചെയ്യാത്ത കുറ്റത്തിന് അപരദം കേട്ടിട്ടുണ്ട് അനുഭവിക്കാൻ ഇനിയും ഒന്നും തന്നെ ഇല്ല എന്ന് തന്നെ പറയാം എന്നാൽ മാറ്റങ്ങളെ കഴിഞ്ഞു.

വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ അതായത് നവംബർ 26 ആം തീയതി ഞായറാഴ്ച വൃശ്ചികമാസം പത്താം തീയതി മുതൽ ഇവർക്ക് ഭാഗ്യമാണ് കാർത്തിക ദീപമെല്ലാം കത്തിച്ചു പ്രാർത്ഥനയെല്ലാം കഴിയുമ്പോൾ ഇവരുടെ നല്ല സമയവും അവിടെ ആരംഭിക്കുകയാണ് മൂന്നു നക്ഷത്രക്കാർക്ക് ആണ് ഈ ഭാഗ്യം വന്നുചേരുക ഞാൻ പറഞ്ഞു നാളെ കൂടി തന്നെ രാജയോഗം ആരംഭിക്കുന്ന അല്ലെങ്കിൽ രാജയോഗം അനുഭവിക്കാനായി.

കഴിയുന്ന മൂന്നു നക്ഷത്ര ജാതക്കർ എന്ന് ഇവർക്ക് ഗജകേസരിയോഗം തന്നെയാണ് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സങ്കടങ്ങളും എല്ലാം തന്നെ മാറിക്കൊണ്ട് ഈ നക്ഷത്രങ്ങൾക്ക് സൗഭാഗ്യം വന്നുചേരും ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നേടിയെടുക്കുവാൻ ഈയൊരു സമയത്ത് ഈ ഒരു നക്ഷത്ര ജാതക്കർക്ക് കഴിയുന്നതാണ് ഇതിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് കാർത്തിക നക്ഷത്രമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.