ഈ പേന കുപ്പിയിൽ തൊടാതെ എടുത്താൽ 100ഡോളർ തരാമെന്ന് ഭർത്താവ് ഒടുവിൽ സംഭവിച്ചത് കണ്ടോ

വളരെയേറെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത് വീഡിയോയിൽ ഉള്ളത് ഭാര്യയും ഭർത്താവുമാണ് എന്നാണ് തോന്നുന്നത് ഇവർ പരസ്പരം ഒരു കളി കളിക്കുകയാണ് കുപ്പിയിൽ ഒരു പേന ഇടുകയും അത് കുപ്പിയിൽ തൊടാതെ പേന.

   

എടുക്കുകയാണെങ്കിൽ നൂറു ഡോളർ തരാം എന്നാണ് ഭർത്താവിന്റെ വാക്ക് എന്നാൽ അത് എങ്ങനെ എടുക്കണം എന്ന് അറിയാതെ കുറച്ചുനേരം ആശക്കയിൽ ഇരിക്കുന്ന ഭാര്യ.

അവന് എടുക്കാനായി എന്താണ് ചെയ്യേണ്ടത് എന്ന് അറിഞ്ഞാൽ നിങ്ങൾ മൂക്കിൽ വരൽ വയ്ക്കും എന്താന്ന്‌ ഭാര്യ ചെയ്തത് എന്ന് നിങ്ങൾക്കറിയാമോ ഇങ്ങനെയുള്ള രസകരമായ കാര്യങ്ങൾ നിങ്ങൾ നിങ്ങളുടെ വീടുകളിൽ പരീക്ഷിച്ചു നോക്കാറുണ്ടോ ഉണ്ടെങ്കിൽ അവ കമന്റ് ചെയ്യൂ ഭാര്യ എങ്ങനെയാണ് കുപ്പിയിൽ തൊടാതെ ആ പേന എടുത്തത് എന്നറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.