ഈ പോലീസുകാരനായിരിക്കും നിങ്ങൾ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഹീറോ

നിങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഹീറോ ഈ മനുഷ്യൻ ആയിരിക്കും നിങ്ങൾക്ക് രോമാഞ്ചം അനുഭവപ്പെടും ആ അമ്മയുടെ ഒരു നിമിഷത്തെ അശ്രദ്ധ അതിനുപകരം കൊടുക്കേണ്ടി വരുന്നത് ഒരു കുഞ്ഞിനെ ജീവൻ തന്നെ ആയിരുന്നേനെ കൃത്യമായി ഒരു പോലീസുകാരൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ കണ്ടുനിൽക്കുന്നവരുടെ ശ്വാസം നിലച്ചു പോകുന്ന ഒരു നിമിഷം മുംബൈയിൽ റെയിൽവേ സ്റ്റേഷനിലെ ഫ്ലാറ്റ്ഫോമിൽ നിന്നാണ്.

   

ഈ ദൃശ്യങ്ങൾ ഈ പതിയെ പ്ലാറ്റ്ഫോമിൽ നിന്ന് നീങ്ങി തുടങ്ങുകയാണ് അഞ്ചുവയസ്സുകാരിയുടെ കൈയും പിടിച്ചുകൊണ്ട് അമ്മ ഓടുന്ന ട്രെയിനിൽ കയറാനായി ശ്രമിക്കുന്നു അമ്മ ട്രെയിനിന്റെ ഉള്ളിൽ കയറിപ്പറ്റി പക്ഷേ കുഞ്ഞ് അപ്പോഴേക്കും നിലത്ത് വീണിട്ടുണ്ടായിരുന്നു പാലത്തിലേക്ക് കുഞ്ഞ്.

വീഴാനായി പോകുന്നു അമ്മ എന്റെ കൈകളിൽ പിടിച്ചിരിക്കുകയാണ് കണ്ടുനിന്നവർ നിലവിളിച്ചുകൊണ്ട് ഓടിക്കോ കൂടുന്നു പാലത്തിലേക്ക് വീഴാനായി ഒരുങ്ങിയ കുഞ്ഞിനെ ചാടി രക്ഷിക്കുന്ന ഒരു പോലീസുകാരൻ സിടി ടിവിയിൽ പറഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത് ഈ കുഞ്ഞിനെ രക്ഷിച്ച ആ ഒരു മനുഷ്യനാണ് ഇപ്പോൾ ശരിക്കും ഹീറോ ഒരു ശരിക്കുമുള്ള പോലീസുകാരൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.