ഒരു സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു കുഞ്ഞ് തന്റെ അമ്മയെ വയ്യാത്ത അമ്മയെ ആശുപത്രിയിൽ വച്ച് സഹായിക്കുന്ന വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത് ഇത് എവിടെയാണ് എന്ന് അറിയില്ല ചോദിച്ചത് എന്നുള്ള കാര്യം അറിയില്ല എന്തായാലും.
തന്റെ അമ്മയ്ക്ക് വേണ്ടി ആ കുഞ്ഞിനെ സഹിക്കുന്ന യാധനങ്ങൾ ഒന്നും തന്നെ വെറുതെ ആകില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം അമ്മയ്ക്ക് എന്തായാലും ധൈര്യത്തോടെ തന്നെ ഇരിക്കാം എന്നും ഇവൻ കൂട്ടിന് കാവൽ ആയി തന്നെ കാണും അവാർഡ് കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത് ഈശ്വരൻ കൈകൾക്ക് അമ്മയെ രക്ഷിക്കാനുള്ള കരുത്ത് നൽകട്ടെ എന്നും കമന്റുകളിൽ പറയുന്നു ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.