വെറും രണ്ട് ദിവസമായ കുഞ്ഞിനോട് വൃദ്ധസദനത്തിൽ നിന്ന് ചാടി വന്ന അമ്മ ചെയ്തത് കണ്ടോ?

അമ്മ വൃദ്ധസദനത്തിൽ നിന്ന് വന്നത് ദൈവമേ ആരാണ് പറഞ്ഞത് ഉണ്ണിയേട്ടാ അവിടെ നിന്നും എപ്പോൾ വിളിച്ചിട്ടുണ്ടായിരുന്നു ഇനി ഇപ്പോൾ എന്താണ് ചെയ്യുക ഇനി ഇങ്ങോട്ട് എങ്ങാനും വരുമോ ആ തള്ള വന്നാലും കുഴപ്പമൊന്നുമില്ല നാളെ നമ്മൾ ഹോസ്പിറ്റലിലേക്ക് പോവുകയല്ലേ നിന്റെ പ്രസവം എല്ലാം കഴിഞ്ഞ് നമ്മൾ തിരിച്ചു വരാൻ കുറച്ചു ദിവസം ആക്കിലെ ഇവിടെ വന്ന് നമ്മളെ കാണാൻ ആകുമ്പോൾ ആരായാലും അവർ തിരിച്ചു പോയിക്കോളും.

   

പേരും പരസ്പരം നോക്കിക്കൊണ്ട് പുഞ്ചിരിച്ചു അടുത്ത ദിവസം രാവിലെ തന്നെ നേരത്തെ തന്നെ ഹോസ്പിറ്റലിലേക്ക് പോയി പ്രസവ തീയതി പറഞ്ഞിട്ടുള്ളത് നാളെയാണ് ഹോസ്പിറ്റലിൽ എത്തി അഡ്മിറ്റ് ആയി അപ്പോഴേക്കും അവൾക്ക് ചെറിയതോതിൽ തന്നെ വേദന അനുഭവപ്പെടാനായി തുടങ്ങി ഉണ്ണി ഡോക്ടർ വിവരം അറിയിച്ചു ഡോക്ടർ വരുന്നതും കാത്തുനിന്നും കുറച്ചുസമയത്തിനുശേഷം അവർ മുറിയുടെ പുറകിൽ അവിടെ ആൾ നിൽക്കുന്നതായി അവർ ശ്രദ്ധിച്ചു അയാൾ വാതിൽ തുറന്നു നോക്കിയപ്പോൾ 10 മാസം ചുവന്ന പെറ്റമ്മ തന്നെ നേരെ കൈകൾ കൂപ്പി.

വളരെയധികം ദയനീയമായി നിൽക്കുന്നതാണ് കണ്ടത് അമ്മയെ കണ്ടതും ആ പ്രസവവേദനയും ഭാര്യ ഉണ്ണിയെ നോക്കി കണ്ണുകൾ ഇറുക്കി അയാൾ അമ്മയുടെ അടുത്ത് ചെന്നു എന്റെ പൊന്നമ്മ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് കെട്ടിയെടുത്തത് ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ ആയിട്ട് അവിടെ അമ്മയ്ക്ക് എന്തായിരുന്നു ഒരു കുറവ് അമ്മ ദയനീയമായി തന്നെ മോനെ ഒന്നു നോക്കി കുറവും ഉണ്ടായിരുന്നില്ല മോനേ നല്ല സുഖമായിരുന്നു.

ഞാൻ എന്റെ പേര് കുട്ടിയെ ഒരു നോക്ക് കണ്ടിട്ട് പൊയ്ക്കോളാം മോനെ എന്റെ അമ്മ തടസ്സം ഒന്നും പറയില്ല ഉണ്ണി ഭാര്യയെ ഒന്ന് നോക്കി ദേഷ്യത്തോടുകൂടി തന്നെ മുഖം തിരിച്ചു അവർ അമ്മയോട് ഒന്നും തന്നെ പറയാതെ മുറിയുടെ അകത്തേക്ക് പോയി കുറച്ച് സമയം കഴിഞ്ഞപ്പോൾ.

ഡോക്ടർ വന്നു അവൾ അവിടെ ലേബർ റൂമിലേക്ക് മാറ്റി കുറച്ച് സമയം ശേഷം തന്റെ പേരക്കുട്ടിയുടെ കരച്ചിൽ മുത്തശ്ശിയുടെ കാതിൽ വന്നു പതിച്ചു അമ്മയ്ക്ക് സന്തോഷം വന്നുനിറഞ്ഞു കുഞ്ഞിനെ കണ്ടുകൊണ്ട് ഉടനെ തന്നെ അമ്മയെ തിരിച്ചുകൊണ്ടു പോകാനായി മകൻ ആവശ്യപ്പെട്ടു പക്ഷേ അമ്മ തന്നെ പേര് കുട്ടിയോടൊപ്പം തന്നെ രണ്ടുദിവസം കൂടി നിൽക്കാനായി മോനോട് അവർക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.